കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

പാലക്കാട്: പൊലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ബൈക്കിലത്തെിയ സംഘം വെട്ടിപ്പരുക്കേല്‍പിച്ച കൊലക്കേസ് പ്രതി മരിച്ചു. കുഴല്‍മന്ദം ശിവദാസന്‍ വധക്കേസിലെ പ്രതി പ്രകാശനാണ് മരിച്ചത്.

രാവിലെ പ്രകാശനെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി കോട്ടമൈതാനത്തുവെച്ച് ബൈക്കിലത്തെിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ പ്രകാശനെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are