പാലക്കാട് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട്: നഗരസഭാഓഫീസ്ഉപരോധത്തിനിടെപ്രവര്ത്തകരെഅറസ്റ്റുചെയ്തതില്പ്രതിഷേധിച്ച്ജില്ലയില്ബി.ജെ.പിഹര്ത്താലിന്ആഹ്വാനംചെയ്തു. വൈകിട്ട്ആറുമണിവരെയാണ്ഹര്ത്താല്‍.

അനധികൃതമായിനിര്മ്മിച്ചപള്ളിപൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്ബിജെപിജില്ലാഘടകംഇന്ന്രാവിലെപാലക്കാട്നഗരസഭാഓഫീസ്ഉപരോധിച്ചിരുന്നു

 

അപ്രതീക്ഷിതമായുണ്ടായഹര്ത്താലില്ജനംആകെവലഞ്ഞു. ഹര്ത്താല്തുടങ്ങിയതോടെബസ്സുകള്പെട്ടെന്ന്പിന്വലിച്ചു. അതോടെഓഫീസിലേക്ക്പുറപ്പെട്ടവര്ഉള്പ്പടെപലരുംപാതിവഴിയില്കുടങ്ങി. റോഡ്ഉപരോധിച്ചബി.ജെ.പി-ആര്‍.എസ്.എസ്പ്രവര്ത്തകരെപോലീസ്അറസ്റ്റ്ചെയ്തുനീക്കുകയായിരുന്നു. തീര്ത്തുംസമാധാനപരമായാണ്അറസ്റ്റ്നടപടികളുംനടന്നത്. ഇതിന്പിന്നാലെയാണ്രാവിലെഒമ്പത്മണിയോടെപാര്ട്ടിമിന്നല്ഹര്ത്താല്പ്രഖ്യാപിച്ചത്.palakkad harthal harthal at palakkad palakkad bandh  bjp harthal rss 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are