മാധവന്‍ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ് വാവ സുരേഷിന്

തിരുവനന്തപുരം: മാധവന്‍ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡിന് വാവ സുരേഷ് അര്‍ഹനായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. മുപ്പതിനായിരത്തോളം പാമ്പുകളെ സുരേഷ് ഇതിനകം പിടികൂടി വനത്തില്‍ വിട്ടിട്ടുണ്ട്.vava suresh  Madhavan Pillai Foundation Award 2013  Madhavan Pillai Foundation Award 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are