ലാവ്‌ലിന്‍ കേസ്: കോടതി വിധി മാനിക്കുന്നതായി വി.എസ്

 ലാവലിന്‍: കോടതി വിധിയെ മാനിക്കുന്നുവെന്ന്  വി.എസ്
 

ന്യൂദല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
വിധി സ്വാഗതാര്‍ഹമാണ്. കോടതി വിധി വന്ന സാഹചര്യത്തില്‍ താന്‍ മുമ്പു പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കില്ല. കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.എം കേന്ദ്രകമ്മറ്റി പ്രതികരിച്ചു. വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി.

 

 

SNC lavalin lavalin case lavalin case pinarayi SNC lavalin pinarayi vijayan vs achuthanandan 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are