ലാവലിന്‍: പിണറായിയുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം : ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. 

ലാവലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണ് പിണറായി ഹര്‍ജിയില്‍ പറയുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്നും പിണറായി ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്. 

പിണറായിക്കുപുറമേ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ പി.എ സിദ്ധാര്‍ത്ഥ മേനോന്‍ എന്നിവരും വിടുതല്‍ ഹര്‍ജി നല്കിയിട്ടുണ്ട്.



lavalin case SNC lavalin case Pinarayi lavalin case pinarayi vijayan

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are