മലപ്പുറത്ത് നാളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത് നടക്കും. എംഎസ്പി ഗ്രൗണ്ടില്‍ രാവിലെ 8 മണിമുതലാണ് പരിപാടി നടക്കുന്നത്. കണ്ണൂര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഡിജിപിയുടെ നേതൃത്വത്തില്‍ 1200ഓളം പോലീസുകാരെയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് തടയുമെന്ന് ഇടതുമുന്നണി അറിയിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ നേരിടുമെന്ന് യുഡിഎഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറത്തെ ജനസന്പര്‍ക്കം നാളെ

മലപ്പുറത്ത്‌ നാളെ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കായി എംഎസ്‌പി ഗ്രൗണ്‌ട്‌ ഒരുങ്ങി

 

മലപ്പുറത്ത് നാളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are