തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു

 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. സിംഗപ്പുരില്‍ നിന്നത്തെിയ എട്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മധുര, തിരുച്ചിറപ്പിള്ളി സ്വദേശികളാണ് ഇവര്‍.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുവനാണ് ഇവര്‍ ശ്രമിച്ചത്.സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

thiruvananthapuram airport customs gold customs officer thiruchirappally

-

See more at: http://anweshanam.com/index.php/latest/news/17848#sthash.z1TqyOEo.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are