ഗണേഷിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ധൃതി കാട്ടേണ്ട ; മുല്ലപ്പള്ളി

കെ.ബി ഗണേഷ്‌ കുമാറിനെ മന്ത്രിസഭയിലേക്ക്‌ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ധൃതി കാട്ടേണ്‌ടെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലോചിച്ചെടുക്കേണ്‌ട തീരുമാനമാണിതെന്നും, ഗണേഷിനെ തിരിച്ചെടുക്കാത്തതുകൊണ്‌ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്‌ടാകില്ല, മന്ത്രിസഭയിലെത്താന്‍ ഗണേഷ്‌ കാത്തിരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Ganesh kumar latest news,Minister Ganesh kumar latest developments,kerala politics live,mullappalli ramachandran and ganesh kumar,ganesh kumar and mullappalli,ganesh kumar ministership,kb ganesh kumar and balakrishna pillai

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are