കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കും

ന്യൂഡല്‍ഹി: ഫൈലിന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കിഴക്കന്‍ വൈദ്യുതി ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കും. ഇന്നലെ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

അതേസമയം, ഒഡീഷയിലും ആന്ധ്രപ്രദേശിലും വൈദ്യതി ബന്ധത്തിലുള്ള തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ചുഴലിക്കാറ്റ് ആഞ്ഞടിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് കിഴക്കന്‍ മേഖലയില ഇടനാഴി വഴി ദക്ഷിണ ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം ഇന്നലെ മുതല്‍ കുറച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are