സംസ്ഥാനത്ത് സാമ്പത്തിക വൈഷമ്യമെന്ന് ധനമന്ത്രി,30000 താത്ക്കാലിക തസ്തികകള്‍ പുനഃപരിശോധിക്കും

തിരുവനന്തപുരം : ഒരുവര്ഷത്തേക്ക്പുതിയതസ്തികകള്സൃഷ്ടിക്കില്ലെന്ന്ധനമന്ത്രികെ.എം.മാണിവ്യക്തമാക്കി. താത്ക്കാലികതസ്തികകള്തുടരണമോയെന്നുംതീരുമാനിക്കും. സാമ്പത്തികപ്രതിസന്ധിമറികടക്കാനുളളശ്രമങ്ങളുടെഭാഗമാണ്നടപടികളെന്നുംധനമന്ത്രിഅറിയിച്ചു.

 

ഉദ്യോഗസ്ഥരുടെഡെപ്യൂട്ടേഷനുംനിയന്ത്രണംകൊണ്ടുവരും. സാമ്പത്തികചെലവ്കുറയ്ക്കാനുളളനടപടികള്കൈക്കൊളളുന്നുണ്ടെങ്കിലുംസംസ്ഥാനത്ത്സാമ്പത്തികപ്രതിസന്ധിയില്ല. വരുമാനത്തേക്കാള്ചെലവ്കൂടുന്നതാണ്ഇപ്പോഴത്തെപ്രശ്നം. പദ്ധതിച്ചെലവ്വെട്ടിക്കുറയ്ക്കില്ലെന്നുംഅതേസമയംപദ്ധതിയേതരചെലവുകള്ബജറ്റ്വിഹിതത്തിന്അപ്പുറംഅനുവദിക്കില്ലെന്നുംമാണിവ്യക്തമാക്കി.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are