മുഖ്യമന്ത്രിയെ ചോദ്യംചെയ്തത് തെളിവ് ലഭിച്ചതുകൊണ്ടാകാം: പിണറായി

കാസര്ഗോഡ്: സോളാര്കേസില്മുഖ്യമന്ത്രിഉമ്മന്ചാണ്ടിക്കെതിരെവ്യക്തമായതെളിവുകള്ലഭിച്ചതുകൊണ്ടാകാംഅദ്ദേഹത്തെചോദ്യംചെയ്തതെന്ന്സിപിഐ(എം) സംസ്ഥാനസെക്രട്ടറിപിണറായിവിജയന്‍. സാഹചര്യത്തില്മുഖ്യമന്ത്രിസ്ഥാനംരാജിവെച്ച്ഉമ്മന്ചാണ്ടിജുഡീഷ്യല്അന്വേഷണംനേരിടണമെന്നുംപിണറായിവിജയന്കാസര്കോട്ട്പറഞ്ഞു.

സോളാര്കേസില്ഒരാഴ്ചമുമ്പ്മുഖ്യമന്ത്രിഉമ്മന്ചാണ്ടിയെചോദ്യംചെയ്തെന്ന്കഴിഞ്ഞദിവസമാണ്അഡ്വക്കേറ്റ്ജനറല്ഹൈക്കോടതിയെഅറിയിച്ചത്. ക്ലിഫ്ഹൗസില്എഡിജിപിഹേമചന്ദ്രന്‍, ചെങ്ങന്നൂര്ഡിവൈഎസ്പിഎന്നിവരാണ്മുഖ്യമന്ത്രിയെചോദ്യംചെയ്തത്. ചോദ്യാവലിനല്കിഉത്തരംഎഴുതിവാങ്ങുകയായിരുന്നുവെന്നുംഎജികോടതിയില്വ്യക്തമാക്കിയിരുന്നു.

അതേസമയംപരാതിയില്ലെങ്കില്എന്തിനാണ്മുഖ്യമന്ത്രിയെചോദ്യംചെയ്തതെന്ന്ജസ്റ്റിസ്ഹാരൂണ്അല്റഷീദിന്റെബഞ്ച്എജിയോട്ചോദിച്ചു. സോളാര്കേസില്മുഖ്യമന്ത്രിഉമ്മന്ചാണ്ടിചതിയനാണെന്നുംഎത്രയുംപെട്ടെന്ന്രാജിവെയ്ക്കണമെന്നുംപ്രതിപക്ഷനേതാവ്വിഎസ്അച്യുതാനന്ദന്ആവശ്യപ്പെട്ടു.

 

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are