സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

 

തലശേരി : കൊളശേരി കാവുംഭാഗത്ത്‌ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്‌ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ടൗണ്‍ പോലീസ്‌ കേസെടുത്തു. പ്രതികള്‍ക്കുവേണ്‌ടി പോലീസ്‌ വ്യാപകമായ റെയ്‌ഡ്‌ നടത്തി വരികയാണ്‌. വടക്കുമ്പാട്‌ പാറക്കെട്ട്‌ സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകനും സിപിഎം പ്രവര്‍ത്തകനുമായ ഷിധിന്‍ (20) ആണ്‌ കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്‌ച രാത്രി പത്തരയോടെ ഷിധിനെ ഇരുകാലുകളും കൈകളും അടിച്ചൊടിച്ച നിലയില്‍ റോഡരുകില്‍ കണെ്‌ടത്തുകയായിരുന്നു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസ്‌ സംഘം ഷിധിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റിയ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും. കാറിന്റെ സൈഡ്‌ മിററില്‍ ബൈക്ക്‌ തട്ടിയതു സംബന്ധിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്‌ടായ വാക്കുതര്‍ക്കമാണ്‌ അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന്‌ പറയുന്നു. ഏതാനും ദിവസം മുമ്പായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിന്റെ സൈഡ്‌ മിററില്‍ ബൈക്ക്‌ തട്ടിയതിന്റെ വിരോധത്തില്‍ ബൈക്ക്‌ യാത്രികര്‍ കാര്‍ യാത്രികരെ ആക്രമിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായി തൊട്ടടുത്ത ദിവസം കാര്‍ യാത്രികര്‍ ബൈക്ക്‌ യാത്രികരെയും ആക്രമിച്ചു. ഈ അക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം വെള്ളിയാഴ്‌ച രാത്രി പാറക്കെട്ട്‌ എന്ന സ്ഥലത്തുവച്ച്‌ ഒരു ബൈക്ക്‌ തകര്‍ത്തിരുന്നു. അക്രമികളില്‍ നിന്നും രക്ഷപ്പെട്ടോടിയ ബൈക്ക്‌ യാത്രികന്‌ അഭയം നല്‍കിയ വീടിന്റെ വാതിലും തകര്‍ത്തു. സംഘര്‍ഷത്തില്‍ നാല്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റ കല്ലുകൊത്തിയില്‍ പ്രജീഷ്‌, ചന്ദ്രമ്പത്ത്‌ സുനീഷ്‌, ബിനോയ്‌ രാജ്‌ എന്നിവരെ പരിക്കുകളോടെ ജനല്‍ ആശുപത്രിയിലും രജനീഷിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതേക്കുറിച്ച്‌ ചോദിക്കാന്‍ കാവുഭാഗത്ത്‌ എത്തിയ ഷിധിന്‍ ആക്രമണത്തിന്‌ ഇരയാകുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഎം കേന്ദ്രങ്ങള്‍ ആറിയിച്ചു. എഎസ്‌പി ടി.നാരായണന്‍, സിഐ വിശ്വംഭരന്‍ നായര്‍, എസ്‌ഐ എം.പി ആസാദ്‌ എന്നിവരുടെ നേതൃത്വത്തിളുള്ള പോലീസ്‌ സംഘം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പ്രദേശത്ത്‌ പോലീസ്‌ കാവല്‍ ശക്തമാക്കുകയും മൊബൈല്‍ പട്രോളിംഗ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

- See more at: http://anweshanam.com/index.php/politics/news/17057#sthash.PeTbN7D9.dpuf

Comments   

 
0 #17 canadian pharmacy 2019-04-17 11:25
intestine problems and symptoms hair system
http://onlinedrugstore.us.org canadian online pharmacy
research on asthma seasonal allergies eyes
canadian pharmacy
Quote
 
 
0 #16 online pharmacy 2019-03-29 12:42
treatment of allergy hair regrowth
http://canadinpharmacy.us.com online pharmacy
allergy causes gi related
online pharmacy
Quote
 
 
0 #15 online pharmacy 2019-03-19 09:07
gastric issues symptoms wheezing asthma
http://canadinpharmacy.us.com canadian pharmacies
large intestine problems arthritis in hands cure
online pharmacies
Quote
 
 
0 #14 canadian pharmacy 2019-03-06 05:19
crack addiction treatment allergy and immunology
http://onlinedrugstore.us.org canadian online pharmacy
hair for fall short note on asthma
online canadian pharmacy
Quote
 
 
0 #13 online pharmacy 2019-01-14 01:21
meth treatment respiratory asthma
http://canadian-drugstore.us.org canadian pharmacy
asthma attack signs hair loss options
online pharmacy
Quote
 
 
0 #12 canadian pharmacies 2019-01-09 21:53
asthma is what type of disease hair loss tablets
http://canadinpharmacy.us.com/# online canadian pharmacy
asthma attack diagnosis and treatment of asthma
online pharmacy
Quote
 
 
0 #11 drugstore online 2018-12-25 00:16
drug abuse facilities the treatment of
http://onlinedrugstore.us.org online pharmacy
can asthma be cured gastro intestinal disturbances
drugstore online
Quote
 
 
0 #10 online pharmacy 2018-10-31 13:58
gastroenterolog y diseases and conditions git tumor
http://onlinedrugstore.us.org online pharmacy
remedies for allergies arthritis rheumatology
canadian pharmacies
Quote
 
 
0 #9 canadian pharmacy 2018-10-28 08:36
breathing problems how to get arthritis
http://onlinedrugstore.us.org canadian pharmacies
symptoms of being allergic bald treatment
online pharmacy
Quote
 
 
0 #8 online pharmacy 2018-10-25 16:40
is arthritis bad pediatric rheumatoid arthritis
http://onlinedrugstore.us.org canadian pharmacy
hair restoration clinic stomach intestine problems
canadian pharmacy
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are