വെളിയം കേരളരാഷ്ട്രീയത്തിലെ കര്‍മയോഗി: ഉമ്മന്‍ ചാണ്ടി

കേരളരാഷ്ട്രീയത്തിലെകര്‍മയോഗിയായിരുന്നുവെളിയംഭാര്‍ഗവനെന്നുമുഖ്യമന്ത്രിഉമ്മന്‍ചാണ്ടി. രണ്ടുതവണമത്സരിച്ചുജയിച്ചശേഷംഅദ്ദേഹംപാര്‍ലമെന്‍ററിപ്രവര്‍ത്തനത്തില്‍നിന്നുവിട്ടുനിന്നു. അധികാരരാഷ്ട്രീയത്തിലേക്കുകടന്നുവരാന്‍ധാരാളംഅവസരങ്ങള്‍ഉണ്ടായിട്ടുംഅദ്ദേഹംമാറിനിന്നു. തൊഴിലാളികള്‍ക്കുംപൊതുജനങ്ങള്‍ക്കുംവേണ്ടിയുള്ളപ്രവര്‍ത്തനങ്ങള്‍മാത്രമാണ്അദ്ദേഹത്തിന്‍റെമുന്‍ഗണനയില്‍ഉണ്ടായിരുന്നത്. സിപിഐയുംകോണ്‍ഗ്രസുംഒന്നിച്ചുപ്രവര്‍ത്തിച്ച 1970 മുതല്‍ 1982 വരെയുള്ളകാലഘട്ടത്തില്‍വെളിയംഭാര്‍ഗവനുമായിഅടുത്തുപ്രവര്‍ത്തിക്കാന്‍സാധിച്ചു. നമ്മുടെപൊതുജീവിതത്തിനുമുതല്‍ക്കൂട്ടായിരുന്നുഅദ്ദേഹം. .കെ. ആന്‍റണി

വെളിയംഭാര്‍ഗവന്‍റെനിര്യാണംരാഷ്ട്രീയകേരളത്തിനുതീരാനഷ്ടമെന്നുപ്രതിരോധമന്ത്രി.കെ. ആന്‍റണിഅനുശോചിച്ചു. തനിക്ക്ഏറെവ്യക്തിബന്ധമുണ്ടായിരുന്നനേതാവായിരുന്നുവെളിയംഭാര്‍ഗവന്‍. 1969 മുതല്‍തുടങ്ങിയവ്യക്തിബന്ധംഅവസാനംവരെകാത്തുസൂക്ഷിച്ചുഎന്നുംആന്റണി.പി.കെ. കുഞ്ഞാലിക്കുട്ടി

വെളിയംഭാര്‍ഗവന്‍റെനിര്യാണത്തില്‍വ്യവസായ- ഐടിവകുപ്പുമന്ത്രിപി.കെ. കുഞ്ഞാലിക്കുട്ടിഅഗാധദുഃഖംരേഖപ്പെടുത്തി. പരമ്പരാഗതകര്‍ഷകകുടുംബത്തില്‍ജനിച്ചഅദ്ദേഹംജനങ്ങളുടെപ്രശ്നങ്ങള്‍ഏറ്റെടുത്താണ്ഉന്നതനേതൃനിരയിലേക്കെത്തിയത്. വ്യക്തിപരമായിഉജ്വലമായസൗഹൃദംഎല്ലാവരോടുംനിലനിര്‍ത്തിയഅദ്ദേഹത്തിന്‍റെവേര്‍പാട്നികത്താനാകാത്തനഷ്ടമാണെന്നുകുഞ്ഞാലിക്കുട്ടിഅനുശോചനസന്ദേശത്തില്‍പറഞ്ഞു.കെ.എം. മാണി

സിപിഐനേതാവ്വെളിയംഭാര്‍ഗവന്‍റെനിരാണത്തില്‍ധനമന്ത്രികെ.എം. മാണിഅനുശോചിച്ചു. രാഷ്ട്രീയത്തില്‍തത്വദീക്ഷയ്ക്കുംമൂല്യങ്ങള്‍ക്കുംപ്രാധാന്യംകല്‍പ്പിച്ചിരുന്നനേതാവാണുവെളിയം. അധികാരത്തോടുവിമുഖതപ്രകടിപ്പിച്ചഅദ്ദേഹംഅതേസമയംനല്ലൊരുസാമാജികനുംസംഘാടകനുമായിരുന്നു. യുഡിഎഫിലുംഎല്‍ഡിഎഫിലുംപങ്കാളിയായിരിക്കുമ്പോള്‍മുന്നണിയിലെപ്രശ്നങ്ങള്‍പരിഹരിക്കുന്നതിലുംനിലപാടുകള്‍നിശ്ചയിക്കുന്നതിലുംവെളിയംനിര്‍ണായകപങ്കുവഹിച്ചിരുന്നു. നിലപാടുകളില്‍കാര്‍ക്കശ്യംപുലര്‍ത്തുമ്പോഴുംവ്യക്തിബന്ധങ്ങളില്‍ഊഷ്മളതനിലനിര്‍ത്തുന്നതില്‍അദ്ദേഹംപ്രത്യേകശ്രദ്ധപുലര്‍ത്തിയിരുന്നു.രമേശ്ചെന്നിത്തല

കമ്യൂണിസ്റ്റ്നേതാവ്വെളിയംഭാര്‍ഗവന്‍റെനിര്യാണത്തില്‍കെപിസിസിപ്രസിഡന്‍റ്രമേശ്ചെന്നിത്തലഅനുശോചിച്ചു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനുവേണ്ടിത്യാഗോജ്വലമായസംഭാവനകള്‍അര്‍പ്പിച്ചആദ്യകാലനേതാക്കളില്‍ഒരാളായിരുന്നുവെളിയം. അധികാരത്തിനുപിന്നാലെപോകാതെപാര്‍ട്ടിക്കുവേണ്ടിജീവിതംമുഴുവന്‍ഒഴിഞ്ഞുവച്ചവ്യക്തിത്വമായിരുന്നുഅദ്ദേഹത്തിന്‍റേതെന്നുരമേശ്ചെന്നിത്തലഅനുശോചനസന്ദേശത്തില്‍പറഞ്ഞു.പി.കെ. അബ്ദുറബ്ബ്

രാഷ്ട്രീയലാളിത്യത്തിന്‍റെഉത്തമമാതൃകയുംപൊതുപ്രവര്‍ത്തകര്‍ക്കുവഴികാട്ടിയുമായിരുന്നുവെളിയംഭാര്‍ഗവനെന്നുവിദ്യാഭ്യാസമന്ത്രിപി.കെ. അബ്ദുറബ്ബ്. 

അദ്ദേഹത്തിന്‍റെവിയോഗംകേരളരാഷ്ട്രീയത്തിനുതീരാനഷ്ടമാണ്. ജനങ്ങള്‍ക്കുവേണ്ടിയുള്ളവെളിയത്തിന്‍റെപ്രവര്‍ത്തനങ്ങള്‍കേരളംആദരവോടെസ്മരിക്കും.കെ.പി. മോഹനന്

എല്ലാംഅര്‍ഥത്തിലുംഒരുഉത്തമകമ്യൂണിസ്റ്റായിരുന്നുവെളിയംഭാര്‍ഗവനെന്നുകൃഷിമന്ത്രികെ.പി. മോഹനന്‍അനുസ്മരിച്ചു. പാവപ്പെട്ടജനങ്ങളുടെഉന്നമനത്തിനായിഏതുവിധത്തിലുള്ളകര്‍ക്കശമായനിലപാടുകള്‍സ്വീകരിക്കാനുംഅദ്ദേഹംതയാറായിരുന്നു. എത്രകര്‍ക്കശമായനിലപാടുസ്വീകിരക്കുമ്പോഴുംമറ്റുള്ളവര്‍പറയുന്നകാര്യങ്ങള്‍ശ്രദ്ധിക്കുവാനുംഇതിലെനന്മഉള്‍ക്കൊള്ളാനുംഅദ്ദേഹത്തിനുകഴിഞ്ഞു. - See more at: http://www.metrovaartha.com/2013/09/19092623/VELIYAM-OMMEN20130919.html#sthash.BedI93yP.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are