സരിതയ്ക്കും ബിജുവിനും വിഐപി പരിഗണന

കാഞ്ഞങ്ങാട് : സോളാര്കേസിലെപ്രതികളായസരിതക്കുംബിജുരാധാകൃഷ്ണനുംസര്ക്കാര്ഗസ്റ്റ്ഹൗസില്വിശ്രമത്തിന്പോലീസ്സൗകര്യമൊരുക്കിയത്വിവാദമാകുന്നു. ഹോസ്ദുര്ഗ്കോടതിയില്ഹാജരാക്കുന്നതിന്മുന്നോടിയായാണ്കാഞ്ഞങ്ങാട്പിഡബ്ല്യുഡിഗസ്റ്റ്ഹൗസില്ഇരുവര്ക്കുംപോലീസ്വിശ്രമത്തിന്സൗകര്യമൊരുക്കിയത്. ജുഡീഷ്യല്കസ്റ്റഡിയില്ഉള്ളവര്ക്ക്സര്ക്കാര്ഗസ്റ്റ്ഹൗസില്താമസമൊരുക്കുന്നത്ചട്ടവിരുദ്ധമാണെന്നനിയമംനിലനില്ക്കെയാണ്പോലീസിന്റെനടപടി.

കാഞ്ഞങ്ങാട്ടെതട്ടിപ്പുകേസുകളിലെറിമാന്ഡ്കാലാവധിതീര്ന്നതിനെതുടര്ന്നാണ്രാവിലെആറ്മണിയോടെഇരുവരെയുംകാഞ്ഞങ്ങാട്ട്എത്തിച്ചത്. സബ്ജയിലിലേക്ക്കൊണ്ടുപോകേണ്ടിയിരുന്നഇവരെഔദ്യോഗികമായിമുറിയെടുക്കാതെഗസ്റ്റ്ഹൗസില്പാര്പ്പിക്കുകയായിരുന്നു.

സംഭവമറിഞ്ഞ്മാധ്യമപ്രവര്ത്തകര്എത്തിയതോടെഇരുവരെയുംഹൊസ്ദുര്ഗ്പോലീസ്സ്റ്റേഷനിലേക്ക്മാറ്റി.

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are