മലപ്പുറം ദുരന്തം: അശ്രദ്ധയും അമിത വേഗതയും കാരണമെന്ന് ആര്‍ടിഒ റിപ്പോര്‍ട്ട്

മലപ്പുറം

 

മലപ്പുറത്ത് 14 പേരുടെമരണത്തിനിടയാക്കിയബസപകടത്തിനുകാരണംഡ്രൈവറുടെഅശ്രദ്ധയുംഅമിതവേഗതയുമായിരുന്നുഎന്ന്ആര്‍ടിഒറിപ്പോര്‍ട്ട്. ബസിന്‍റെടയര്‍പൊട്ടിയതാണ്ദുരന്തകാരണമെന്നായിരുന്നുആദ്യംമലപ്പുറംആര്‍ടിഒആയിരുന്നസുരേഷ്കുമാര്‍നല്കിയറിപ്പോര്‍ട്ട്. ഇതിനെതിരെട്രാന്‍സ്പോര്‍ട്ട്കമ്മീഷണര്‍ഋഷിരാജ്സിംഗ്രംഗത്തുവന്നതോടെഅഭിപ്രായവ്യത്യാസത്തെതുടര്‍ന്ന്ആര്‍ടിഒയെസ്ഥലംമാറ്റി. പിന്നീടുവന്നആര്‍ടിഒഎംപിഅജിത്കുമാര്‍വിദഗ്ധസംഘത്തോടൊപ്പംസ്ഥലംസന്ദര്‍ശിച്ചുനടത്തിയപരിശോധനയിലാണ്ടയര്‍പൊട്ടിയതല്ലഅപകടകാരണമെന്നുസ്ഥിരീകരിച്ചത്. ടയര്‍പൊട്ടിയതായിരുന്നുഅപകടകാരണമെങ്കില്‍ബസിന്‍റെലോഹഭാഗങ്ങള്‍റോഡിലുരസിയലക്ഷണംകാണുമായിരുന്നുഎന്നദ്ദേഹംവ്യക്തമാക്കുന്നു. കൂടാതെനാറ്റ്പാക്നടത്തിയഅന്വേഷണത്തില്‍റോഡ്അശാസ്ത്രീയമായാണ്നിര്‍മിച്ചിരിക്കുന്നതെന്നുകണ്ടെത്തിയിരുന്നുറിപ്പോര്‍ട്ട്ഇന്ന്ഋഷിരാജ്സിംഗിനുകൈമാറും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are