ഗൂഗിള്‍ മുന്‍ വൈസ് പ്രസിഡന്റ് യാഹു സി.ഇ.ഒ സ്ഥാനത്തേക്ക്

പ്രമുഖ ഓണ്‍ലൈന്‍ സെര്‍ച്ച്‌ എഞ്ചിന്‍ സ്ഥാപനം യാഹൂവിന്റെ ചീഫ് എക്‌സിക്യുട്ടിവ് സ്ഥാനത്തേക്കു ഗൂഗിള്‍ മുന്‍ വൈസ് പ്രസിഡന്റ്. 37കാരി മരിസ മേയറെയാണു യാഹൂ നിയമിച്ചത്. ഗൂഗിളും ഫേസ്ബുക്കുമായി ഓണ്‍ലൈന്‍ യുദ്ധം നടക്കുന്നതിനിടെയാണു ശത്രുപാളയത്തില്‍ നിന്നു തന്നെ കമ്പനി സി.ഇ.ഒയെ നിയമിക്കുന്നത്.

യാഹൂ തലപ്പത്ത് ഈ വര്‍ഷം നിയമിതയാകുന്ന മൂന്നാമത്തെയാളാണു മരിസ. മേയ് മാസത്തില്‍ യാഹൂ സി.ഇ.ഒ സ്ഥാനത്തു നിന്നു രാജിവച്ച സ്‌കോട്ട് തോംസണു പകരമാണു മരിസയുടെ നിയമനം. ഇല്ലാത്ത കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ബയോഡേറ്റയില്‍ ഉള്‍പ്പെടുത്തിയതു കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തോംസണിന്റെ രാജി. പിന്നീടു സി.ഇ.ഒ സ്ഥാനത്തേക്കു റോസ് ലെവിന്‍ഡസണെ നിയമിച്ചു.

ഗൂഗിളിന്റെ വളര്‍ച്ചയില്‍ മരിസ മേയറുടെ പങ്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.  അതുകൊണ്ടു തന്നെ മരിസയുടെ നിയമനം വലിയ പ്രതീക്ഷയോടെയാണു യാഹൂ നോക്കിക്കാണുന്നത്.

സിലിക്കണ്‍വാലി ആസ്ഥാനമായ അന്താരാഷ്ട്ര വെബ് സെര്‍ച്ച്‌ കമ്പനിയാണു യാഹൂ.

Comments   

 
0 #11 canadian pharmacy 2019-04-17 11:25
hair transplant results allergy and asthma clinic
http://onlinedrugstore.us.org canadian online pharmacy
male hair loss treatment joints affected by arthritis
canadian online pharmacy
Quote
 
 
0 #10 canadian pharmacies 2019-03-19 09:07
gastric illness what causes hair fall
http://canadinpharmacy.us.com canadian pharmacy
lip and oral cavity cancer arthritis prevention
canadian pharmacies
Quote
 
 
0 #9 canadian pharmacies 2019-01-27 23:37
food allergies in children arthritis stiffness
http://canadian-drugstore.us.org canadian pharmacy
lower gi diseases arthritis etiology
canadian pharmacies
Quote
 
 
0 #8 canadian pharmacy 2018-12-25 22:45
hair loss shampoo wine allergy
http://canadinpharmacy.us.com/# drugstore online
arthritis ankle gastrointestina l discomfort symptoms
canadian pharmacies
Quote
 
 
0 #7 online pharmacy 2018-12-15 02:18
gi sickness gastrointestina l and gastroenterolog y
http://canadinpharmacy.us.com/# canadian online pharmacy
arthritis diet types of allergies and symptoms
drugstore online
Quote
 
 
0 #6 canadian pharmacies 2018-12-12 01:25
allergy symptoms in children is arthritis a disease
http://onlinedrugstore.us.org online pharmacy
asthma attack remedies all about asthma
canadian pharmacies
Quote
 
 
0 #5 online pharmacy 2018-12-11 14:32
herbs for allergies internal allergy symptoms
http://canadinpharmacy.us.com/# canadian online pharmacy
describe the pathophysiology of asthma gastrointestina l disturbances
canadian pharmacy online
Quote
 
 
0 #4 canadian pharmacy 2018-10-28 08:36
asthma types allergy kids
http://onlinedrugstore.us.org canadian pharmacies
asthma inhaler brands gi trouble
canadian pharmacy
Quote
 
 
0 #3 online pharmacy 2018-10-23 04:20
pet allergy treatment for hair falling out
http://canadian-drugstore.us.org online pharmacy
home remedies for arthritis i have arthritis
canadian pharmacies
Quote
 
 
0 #2 canadian pharmacy 2018-06-03 01:56
extreme allergy symptoms chronic digestive issues
http://onlinedrugstore.us.org/# online pharmacy
airborne allergy symptoms metal allergy
canadian drugstore
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are