റെയ്ഹാന ജബ്ബാറി എന്ന 26 കാരിയുടെ അവസാനത്തെ കത്തിന്റെ പൂര്ണരൂപം

ബലാത്സംഗംചെയ്തയാളെസ്വയരക്ഷക്കായിവധിക്കേണ്ടിവന്നതിന്വധശിക്ഷഏറ്റുവാങ്ങിയറെയ്ഹാനജബ്ബാറിഎന്ന 26 കാരിയുടെഅവസാനത്തെകത്തിന്റെപൂര്ണരൂപം

 

പ്രിയപ്പെട്ടഉമ്മാ, ഷോലേഹ്,

ഖിസാസിനെ (ഇറാനിയന്നിയമസംവിധാനത്തിലെപ്രതികാരനിയമം – law of retribution) അഭിമുഖീകരിക്കേണ്ടസമയംഅടുത്തിരിക്കുന്നു. ജീവിതത്തിന്റെഅവസാനതാളുകളിലാണ്ഞാനെത്തിനില്ക്കുന്നതെന്ന്എന്നെഎന്തുകൊണ്ടാണ്നിങ്ങള്അറിയിക്കാത്തതെന്ന്ചിന്തിക്കുക്കുമ്പോള്എന്റെഹൃദയംവല്ലാതെനോവുന്നു. ഞാനതറിയണമെന്ന്നിങ്ങള്ആഗ്രഹിക്കുന്നില്ലേ? നിങ്ങള്ദുഃഖിതരാണെന്ന്അറിയുമ്പോള്ഞാനെത്രമാത്രംലജ്ജിക്കുന്നുഎന്ന്നിങ്ങള്ക്കറിയില്ലേ? എന്തുകൊണ്ടാണ്നിങ്ങളുടെയുംഉപ്പാന്റെയുംകൈയ്കളില്ഉമ്മവെയ്ക്കാന്എനിക്കവസരംതരാതിരിക്കുന്നത്?

Reyhaneh-Jabbari-8വെറുംപത്തൊമ്പത്വര്ഷംമാത്രംജീവിക്കാനേലോകംഎന്നെഅനുവദിക്കുന്നുള്ളു. ഭീതിതമായരാത്രിയില്ഞാന്വധിക്കപ്പെടുമായിരുന്നു. നഗരത്തിന്റെഏതെങ്കിലുംമൂലയില്എന്റെശരീരംഅവര്വലിച്ചെറിയും. കുറച്ചുനാളുകള്കഴിയുമ്പോള്പോലീസുകാര്എന്റെശരീരംതിരിച്ചറിയാന്നിങ്ങളെമൂലയിലേയ്ക്ക്കൊണ്ടുപോകും.

എന്നെബലാത്സംഗംചെയ്തിരുന്നുവെന്ന്അവിടെവെച്ച്നിങ്ങള്തിരിച്ചറിയും. കൊലയാളികളെനിങ്ങള്തിരിച്ചറിഞ്ഞെന്ന്വരില്ല. കാരണംഅവരുടെപണത്തിനുംഅധികാരത്തിനുമൊപ്പംനമ്മള്വരില്ലല്ലോ. പിന്നെയുംനിങ്ങള്ജീവിക്കും. മനോവിഷമവുംപേറി.. ലജ്ജയുംപേറി.. കുറച്ചുകഴിയുമ്പോള്വേദനയാല്നിങ്ങളുംമരണപ്പെടും. അത്രമാത്രമേസംഭവിക്കുമായിരുന്നുള്ളൂ.

എന്നാല്ശപിക്കപ്പെട്ടതിരിച്ചടികഥയാകെമാറ്റി. എന്റെശരീരംഏതെങ്കിലുംമൂലയില്തള്ളുന്നതിനുപകരംഇവിന്തടവറയുടെശവക്കുഴിയിലേയ്ക്ക്ഞാന്വലിച്ചെറിയപ്പെട്ടു. ഇതൊരുഏകാന്തതടവറയാണ്. ഷഹിറിറേപോലെജയില്ഒരുശവക്കുഴിതന്നെയാണ്. എന്നാല്വിധിയെപരാതിപറയാതെസ്വീകരിക്കുക. മരണംജീവിതത്തിന്റെഅവസാനമല്ലെന്ന്നിങ്ങള്ക്കറിയാമല്ലോ.

ഉമ്മ, നിങ്ങള്എന്നില്സ്നേഹംവിതച്ചുവെച്ചരാജ്യത്തിന്എന്നെവേണ്ട. ചോദ്യംചെയ്യുന്നയാള്എന്നെമര്ദ്ദിച്ചപ്പോള്‍, എന്നെവൃത്തികെട്ടപദങ്ങളുപയോഗിച്ച്അപമാനിച്ചപ്പോള്ആരുംഎന്നെപിന്തുണച്ചില്ല. എന്റെസൗന്ദര്യത്തിന്റെഅവസാനത്തെകണികയുംനീക്കംചെയ്തുകൊണ്ട്എന്റെമുടികള്വടിച്ചുമാറ്റിക്കൊണ്ട്എനിക്ക് 11 ദിവസത്തെഏകാന്തതടവ്വിധിക്കുകയായിരുന്നു.


Reyhaneh-Jabbari-4ലോകത്തേയ്ക്ക്ഓരോരുത്തരുംകടന്നുവരുന്നത്അനുഭവങ്ങള്നേടാനാണെന്ന്, പാഠങ്ങള്പഠിക്കാനാണെന്ന്, ഓരോരുത്തര്ക്കുംഅര്പ്പിതമായകടമകള്നിറവേറ്റാനാണെന്ന്നിങ്ങള്തന്നെയല്ലേഎന്നെപഠിപ്പിച്ചത്. ചിലപ്പോള്പോരാടേണ്ടിയുംവരുമെന്ന്ഞാന്പഠിച്ചിരിക്കുന്നു. അന്ന്എന്നെചമ്മട്ടികൊണ്ട്അടിക്കാന്വന്നയാളെവണ്ടിക്കാരന്ചെറുക്കുകയുംചമ്മട്ടിതെറ്റിതലയ്ക്കടിവീണ്വണ്ടിക്കാരന്മരിച്ചപ്പോള്നിങ്ങള്പറഞ്ഞവാക്കുകള്എന്റെഓര്മയിലേയ്ക്ക്വരുന്നുഒരാള്മരിച്ചാല്പോലുംമൂല്യങ്ങള്മുറുകെപിടിക്കണമെന്ന്.

ഞങ്ങള്സ്കൂളില്പോകാന്തുടങ്ങിയപ്പോള്ഞങ്ങളെപഠിപ്പിച്ചതോര്ക്കുന്നുണ്ടോ? വഴക്കുണ്ടാകുമ്പോഴുംപരാതികള്ഉയരുമ്പോഴുംമാന്യവനിതകളായിപ്പെരുമാറാന്അടിവരയിട്ടാണ്ഞങ്ങളെബോധ്യപ്പെടുത്തിയിരുന്നത്. ഉമ്മാ, നിങ്ങളുടെഅനുഭവംശരിയായിരുന്നില്ല. സംഭവംഉണ്ടായപ്പോള്എനിക്ക്പാഠങ്ങള്സഹായത്തിനെത്തിയില്ല. കോടതിയില്എന്നെഹാജരാക്കിയത്കൊടുംകൊലപാതകിയുംക്രൂരയായകുറ്റവാളിയുമായിട്ടാണ്. ഞാന്കണ്ണീര്പൊഴിച്ചില്ല. ഞാന്ആരുടെമുന്നിലുംകേണില്ല. ഞാന്നിയമത്തില്വിശ്വസിക്കുന്നു. അതുകൊണ്ട്തന്നെതലതാഴ്ത്തികരഞ്ഞതുമില്ല.


ഉമ്മ, നിങ്ങള്എന്നില്സ്നേഹംവിതച്ചുവെച്ചരാജ്യത്തിന്എന്നെവേണ്ട. ചോദ്യംചെയ്യുന്നയാള്എന്നെമര്ദ്ദിച്ചപ്പോള്‍, എന്നെവൃത്തികെട്ടപദങ്ങളുപയോഗിച്ച്അപമാനിച്ചപ്പോള്ആരുംഎന്നെപിന്തുണച്ചില്ല. എന്റെസൗന്ദര്യത്തിന്റെഅവസാനത്തെകണികയുംനീക്കംചെയ്തുകൊണ്ട്എന്റെമുടികള്വടിച്ചുമാറ്റിക്കൊണ്ട്എനിക്ക് 11 ദിവസത്തെഏകാന്തതടവ്വിധിക്കുകയായിരുന്നു.


Reyhaneh-Jabbari-6കുറ്റകൃത്യത്തിനുമുമ്പില്പ്രതീക്ഷിച്ചവിധത്തിലല്ലഞാന്ചാര്ജ്ജ്ചെയ്യപ്പെട്ടത്. ഞാന്ഒരുകൊതുകിനെപോലുംകൊല്ലാത്തവളാണെന്ന്നിങ്ങള്ക്കറിയാമല്ലോ. പാറ്റകളെഅതിന്റെമുന്നിലെനാരുകളില്തൂക്കിപുറത്തേക്കെറിയാറേഉണ്ടായിരുന്നുള്ളൂ. ഇപ്പോള്ഞാന്ആസൂത്രിതകൊലപാതകിയായിമുദ്രകുത്തപ്പെട്ടിരിക്കുന്നു.

മൃഗങ്ങളോടുള്ളഎന്റെപെരുമാറ്റംപോലുംഒരുആണ്കുട്ടിയുടേതുപോലെയാണെന്ന്വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. സംഭവംനടക്കുന്നസമയത്ത്നീണ്ടതുംപോളിഷ്ചെയ്ത്മനോഹരമാക്കിയതുമായനഖങ്ങളാണെനിക്കുള്ളതെന്നതില്എന്നെവിധിച്ചജഡ്ജിക്ക്അബദ്ധംഒന്നുംതോന്നിയില്ല.

എത്രശുഭപ്രതീക്ഷയോടെയായിരിക്കുംജഡ്ജിമാരില്നിന്നുംഒരാള്നീതിപ്രതീക്ഷിക്കുന്നത്!! ഒരുസ്പോര്ട്സ്വനിതയുടേതുപോലെ, വിശിഷ്യഒരുബോക്സറുടേതുപോലെയല്ലഎന്റെകൈകളെന്ന്അയാള്ചോദ്യംചെയ്തില്ല.

ഉമ്മ, നിങ്ങള്എന്നില്സ്നേഹംവിതച്ചുവെച്ചരാജ്യത്തിന്എന്നെവേണ്ട. ചോദ്യംചെയ്യുന്നയാള്എന്നെമര്ദ്ദിച്ചപ്പോള്‍, എന്നെവൃത്തികെട്ടപദങ്ങളുപയോഗിച്ച്അപമാനിച്ചപ്പോള്ആരുംഎന്നെപിന്തുണച്ചില്ല. എന്റെസൗന്ദര്യത്തിന്റെഅവസാനത്തെകണികയുംനീക്കംചെയ്തുകൊണ്ട്എന്റെമുടികള്വടിച്ചുമാറ്റിക്കൊണ്ട്എനിക്ക് 11 ദിവസത്തെഏകാന്തതടവ്വിധിക്കുകയായിരുന്നു.

പ്രയപ്പെട്ടഉമ്മാ, നിങ്ങള്കേള്ക്കുന്നതിനെകുറിച്ചൊന്നുംഓര്ത്ത്നിങ്ങള്വിഷമിക്കല്ലേപോലീസ്സ്റ്റേഷനിലെആദ്യത്തെദിവസംതന്നെഅവിവാഹിതനായഒരുപോലീസ്എജന്റ്എന്റെനഖങ്ങള്പറിച്ചെടുത്തു. അന്ന്ഞാന്മനസിലാക്കിഅത്തരംസൗന്ദര്യമൊന്നുംയുഗത്തിന്അനുയോജ്യമല്ലെന്ന്. കാഴ്ച്ചയിലെസൗന്ദര്യം, ചിന്തയിലെസൗന്ദര്യം, അഭിലാഷങ്ങളിലെസൗന്ദര്യം, കാഴ്ച്ചകളുടെയുംകാഴ്ച്ചപ്പാടുകളുടെയുംസൗന്ദര്യം, എന്തിനേറെശബ്ദത്തിലെസൗന്ദര്യംപോലുംയുഗത്തിന്യോജിച്ചതല്ല.

പ്രയപ്പെട്ടഉമ്മ, എന്റെആദര്ശങ്ങള്മാറിയിരിക്കുന്നു. അതിന്നിങ്ങളല്ലഉത്തരവാദി. എനിക്ക്വാക്കുകള്ഒഴുകുന്നുഎന്നെവധിക്കുംമുമ്പ്ഇതൊക്കെആരോടെങ്കിലുംപറയണം.. കാരണംനിങ്ങള്അറിയാതെഞാന്വധിക്കപ്പെടുകയാണെങ്കില്അയാള്അത്നിങ്ങള്ക്കെത്തിച്ചുതരുംഎന്റെഓര്മ്മയ്ക്കായികയ്യെഴുത്തുപടകള്ഞാന്അവശേഷിപ്പിക്കുന്നു.

എന്നിരുന്നാലുംഉമ്മാ, ലോകത്തുനിന്നുപോകുംമുമ്പ്ചിലത്നിങ്ങളെനിക്ക്ചെയ്തുതരണം. ഏതുവിധേനയുംഎനിക്കുവേണ്ടിഅത്ചെയ്യണംലോകത്ത്നിന്ന്, രാജ്യത്ത്നിന്ന്നിങ്ങളില്നിന്ന്എനിക്കുവേണ്ടത്അതുമാത്രമാണ്. നിങ്ങള്ക്കിതിന്സമയംവേണമെന്ന്എനിക്കറിയാം.

ഞാന്എന്റെവില്പത്രത്തിന്റെഒരുഭാഗംഞാന്നിങ്ങളെഅറിയിക്കും. അത്വായിച്ച്ദയവായിനിങ്ങള്കരയരുത്. നിങ്ങള്കോടതിയില്പോയിഎന്റെആവശ്യംഅറിയിക്കണം. അത്തരമൊരുകത്ത്  ഇവിടെനിന്ന്എനിക്ക്നേരിട്ടെഴുതാന്ജയിലധികാരികള്അനുവദിക്കില്ല. അതുകൊണ്ട്, ഞാന്കാരണംനിങ്ങള്ഒരിക്കല്ക്കൂടിബുദ്ധിമുട്ടും. എന്നെവധിക്കുമ്പോള്പോലുംയാചിക്കരുതെന്നഎന്റെആഗ്രഹംഉള്ളപ്പോള്തന്നെ, ഇതിനായിനിങ്ങള്യാചിച്ചാലുംഞാന്അസ്വസ്ഥയാകില്ല.


അല്ലാഹുവിന്റെകോടതിയില്അറിവില്ലായ്മകൊണ്ടോ, തങ്ങളുടെകള്ളങ്ങള്കൊണ്ടോഎന്റെഅവകാശങ്ങള്ചവിട്ടിമെതിച്ച, വ്യത്യസ്തരൂപങ്ങളില്വസ്തുതകളുംയാഥാര്ത്ഥ്യങ്ങളുംകണ്മുന്നില്എത്തിയിട്ടുംശ്രദ്ധനല്കാതിരുന്നഡോ. ഫര്വാന്ഡിയെ, ഖാസിംഷബാനിയെഞാന്വിസ്തരിക്കും.


Reyhaneh-Jabbari-3എന്റെകരുണാമയിയായഉമ്മാ, പ്രിയപ്പെട്ടഷോലേ, എന്റെജീവിതത്തില്വെച്ചേറ്റവുംപ്രിയമുള്ളവളേ, മണ്ണിനടിയില്വെച്ച്പുഴുവരിക്കപ്പെടാന്ഞാന്ആഗ്രഹിക്കുന്നില്ല. എന്റെകണ്ണുകളുംകുഞ്ഞ്ഹൃദയവുംമണ്ണിലലിഞ്ഞില്ലാതാകാന്ഞാന്ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്ഞാന്തൂക്കിലേറ്റപ്പെടുകയാണെങ്കില്പെട്ടെന്നുതന്നെഎന്റെവൃക്കകളുംഹൃദയവുംകണ്ണുകളുംഅസ്ഥികളുംഎന്റെശരീരത്തിന്ഭാഗമായഎല്ലാമെല്ലാംഅതാവശ്യമുള്ളവര്ക്ക്സമ്മാനമായിനല്കാനുള്ളഅനുമതിക്കായിയാചിക്കു. അവസ്വീകരിക്കുന്നവര്എന്റെപേരുവിവരങ്ങള്അറിയുകയോഎനിക്കായിപൂക്കളര്പ്പിക്കുകയോഎനിക്കുവേണ്ടിപ്രര്ത്ഥിക്കണമെന്നുപോലുംഞാന്ആഗ്രഹിക്കുന്നില്ല.

നിങ്ങള്ക്ക്വരാനുംവ്യസനിക്കാനുമായിഒരുകുഴിമാടംഎനിക്കായിഉണ്ടാക്കാന്ഞാന്ആഗ്രഹിക്കുന്നില്ലെന്ന്എന്റെഅന്തരാളത്തില്നിന്നുംനിങ്ങളെഅറിയിക്കുന്നു. എനിക്കുവേണ്ടികറുത്തവസ്ത്രംധരിക്കരുതെന്നും.

എന്റെശാപഗ്രസ്തദിനങ്ങളെവിസ്മരിക്കുന്നതാണ്ഏറ്റവുംനല്ലത്. കാറ്റില്പറന്നുപോകാന്എന്നെഅനുവദിക്കൂ..

ലോകംനമ്മളെസ്നേഹിക്കുന്നില്ല. ലോകത്തിന്എന്റെവിധിഹിതമാവശ്യമില്ല. ഞാന്എന്നെഅതിനായിസമര്പ്പിക്കുന്നു.. മരണത്തെആലിംഗനംചെയ്യുന്നു.

അല്ലാഹുവിന്റെകോടതിയില്ഉണരുമ്പോള്‍, ഞാന്ഇന്സ്പെക്ടര്മാരെവിചാരണചെയ്യും. ഇന്സ്പെക്ടര്ഷംലൂവിനെവിചാരണചെയ്യും. ജഡ്ജിയെവിചാരണചെയ്യും. രാജ്യത്തെപരമോന്നതനിതിപീഠത്തിലെജഡ്ജിമാരെയെല്ലാംവിചാരണചെയ്യും.

അല്ലാഹുവിന്റെകോടതിയില്അറിവില്ലായ്മകൊണ്ടോ, തങ്ങളുടെകള്ളങ്ങള്കൊണ്ടോഎന്റെഅവകാശങ്ങള്ചവിട്ടിമെതിച്ച, വ്യത്യസ്തരൂപങ്ങളില്വസ്തുതകളുംയാഥാര്ത്ഥ്യങ്ങളുംകണ്മുന്നില്എത്തിയിട്ടുംശ്രദ്ധനല്കാതിരുന്നഡോ. ഫര്വാന്ഡിയെ, ഖാസിംഷബാനിയെഞാന്വിസ്തരിക്കും.

എന്റെതരളിതഹൃദയയായപ്രിയപ്പെട്ടഷോലാഹ്, മറ്റൊരുലോകമുണ്ട്. അവിടെനീയുംഞാനുമായിരുക്കുംപരാതിക്കാര്‍. മറ്റുള്ളവര്കുറ്റാരോപിതരും. അല്ലാഹുവിന്വേണ്ടത്നടക്കട്ടെ. മരണംവരെഞാന്നിങ്ങളെആലിംഗനംചെയ്യുന്നു. നിങ്ങളെസ്നേഹിക്കുന്നു.

കടപ്പാട്: ദിഹഫ്ഫിങ്ടണ്പോസ്റ്റ്, DOOLNEWS FOR TRASLATION

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are