ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി വാട്‌സ്ആപ്

 

whatsapp
 

ലണ്ടന്‍: ഫെയ്സ്ബുക്കിന്റെഡെയ്ലിയൂസേഴ്സിന്റെഎണ്ണത്തില്കുറവ്വരുന്നതായിറിപ്പോര്ട്ടുകള്‍, പ്രത്യേകിച്ച്കൗമാരക്കാരുടെഎണ്ണത്തില്‍.

 

സോഷ്യല്നെറ്റ്വര്ക്കിങ്രംഗത്തെഭീമനായഫെയ്സ്ബുക്കിനെക്കാള്ചെറുപ്പക്കാര്ക്ക്പ്രിയംവാട്സ്ആപുംവീചാറ്റുംപോലെയുള്ളമൊബൈല്മെസേജിങ്ആപ്ലിക്കേഷനുകളാണത്രേ.

ഡെയ്ലിയൂസേഴ്സിന്റെഎണ്ണത്തില്കാര്യമായകുറവുണ്ടായിട്ടുണ്ടെന്ന്ഫെയ്സ്ബുക്ക്അധികൃതരുംസമ്മതിക്കുന്നു. അവര്ഇപ്പോഴുംസൈറ്റ്ഉപയോഗിക്കുന്നുണ്ട്. എന്നാല്അത്രസജീവമല്ല.

വാട്സ്ആപ്, വീചാറ്റ്, കക്കാവോടോക്ക്തുടങ്ങിയഇന്സ്റ്റന്റ്മെസേജിങ്സര്വീസുകളെആശ്രയിക്കുന്നവരില്ഭൂരിഭാഗവുംഫെയ്സ്ബുക്കില്അക്കൗണ്ടുള്ളവരാണ്.

പലപലഗ്രൂപ്പുകളിലുള്ളയഥാര്ത്ഥസുഹൃത്തുക്കളുമായിറിയല്ടൈംചാറ്റിങ്നടത്താംഎന്നതാണ്ഇത്തരംആപ്ലിക്കേഷനുകളെഫെയ്സ്ബുക്കില്നിന്ന്വേര്തിരിച്ച്നിര്ത്തുന്നത്. നേരത്തെതന്നെഫോണ്ബുക്കിലുള്ളവരുമായിചാറ്റിങ്നടത്താനേഇവഅനുവദിക്കുകയുള്ളു.

2009-ല്ജന്മമെടുത്തവീചാറ്റ്യൂസേഴ്സിന്റെഎണ്ണത്തിന്റെഅടിസ്ഥാനത്തില്‍  ലോകത്തിലെഏറ്റവുംവലിയമെസേജിങ്ആപ്ലിക്കേഷനാണ്. ആഗോളതലത്തില്ഒരുമാസം 350 മില്യണ്ആക്റ്റീവ്യൂസേഴ്സാണുള്ളത്. ട്വിറ്ററിന്പോലും 218 മില്യണ്മാത്രമേയുള്ളു.

ഇത്തരംആപ്ലിക്കേഷനുകള്പരസ്യങ്ങളില്നിന്നകന്ന്നില്ക്കുന്നതിനാല്കൂടുതല്സ്വകാര്യമായഷെയറിങ്ങുകള്സാധ്യമാണ്കക്കാവോടോക്ക്പോലെയുള്ളവമെസേജിങ്ങിനുംഫോട്ടോഷെയറിങ്ങിനുംഉപരിയായിഗെയിമുകളുംമ്യൂസിക്ഷെയറിങ്ങുകള്ക്കുള്ളസൗകര്യവുംനല്കുന്നു.

എന്നാല്ഏഷ്യന്ആപ്സുകള്അമേരിക്കന്യൂസേഴ്സിനെസ്വാധീനിച്ചുവരുന്നതേയുള്ളു.


facbook whatsapp

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are