സ്വയം തീകൊളുത്തി ഗിന്നസ്‌ ബുക്കിലെത്തി

mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: ഗിന്നസ്‌ ബുക്കില്‍ പേരു ചേര്‍ക്കാന്‍ ക്ലെയ്‌വ്‌ലാന്‍ഡ്‌ സ്വദേശികള്‍ തെരഞ്ഞെടുത്ത്‌ അഗ്നിമാര്‍ഗം. 21 നഗരവാസികളാണു സ്വന്തം ശരീരത്തില്‍ തീകൊളുത്തിയത്‌. 32 സെക്കന്‍ഡ്‌ തീയുമായി ഏറ്റുമുട്ടിയ ഇവര്‍ക്കു ഗിന്നസ്‌ ബുക്കില്‍ ഇടവും ലഭിച്ചു. ഏറ്റവുമധികം ആളുകള്‍ ശരീരത്തില്‍ ഒരുമിച്ചു തീകൊളുത്തിയതിന്റെ റെക്കോഡാണ്‌ ഇവര്‍ക്കുള്ളത്‌. ഫയര്‍പ്രൂഫ്‌ ജെല്‍ സ്യൂട്ടും കരുതിയാണ്‌ അപകടകരമായ സാഹസത്തിനു നഗരവാസികള്‍ ഇറങ്ങിയത്‌. റെക്കോഡിനുള്ള പരിശീലനം രണ്ടുമാസം നീണ്ടു.

guinness rcords guinness world record claveland fireproof gel suit

 

- See more at: http://beta.mangalam.com/print-edition/international/109632#sthash.kl9INRQR.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are