ഉദയന്‍ റാവു പവാറിന്‌ 2013 ലെ ലോക യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡ്‌

 

ലണ്ടന്‍ : 14 കാരനായ ഉദയന്‍ റാവു പവാറിന്‌ 2013 ലെ ലോക യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡ്‌. മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍ എന്ന ചിത്രമാണ്‌ ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും ബി.ബി.സി വേള്‍ഡ്‌വൈഡും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡിന്‌ ഉദയനെ അര്‍ഹനാക്കിയത്‌. മുതലയുടെ തലയ്ക്ക് മുകളിലിരുന്ന് നീങ്ങുന്ന മുതലക്കുഞ്ഞുങ്ങളുടെ ചിത്രമാണ് അവാര്‍ഡിന്‌ തിരഞ്ഞെക്കപ്പെട്ടത്‌. മധ്യപ്രദേശിലെ ചമ്പാല്‍നദിക്കരയില്‍ വെച്ചാണ് ഈ ചിത്രം ഉദയന്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തത്‌.

udayan rao pawar,മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍,Wildlife Photographer of the Year 2013,chmbal rivr,bbc news,botswana,london,natural history museum,

 

- See more at: http://anweshanam.com/index.php/latest/news/17610#sthash.91fq5hff.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are