യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം മലാലയ്‌ക്ക്

ലണ്ടന്‍: പെണ്കുട്ടികളുടെവിദ്യാഭ്യാസഅവകാശത്തിനുവേണ്ടിശബ്ദമുയര്ത്തിയതിന്റെപേരില്താലിബാന്റെആക്രമണത്തിനിരയായപാകിസ്താന്പെണ്കുട്ടിമലാലയൂസഫ്സായിക്ക്യൂറോപ്യന്യൂണിയന്റെമനുഷ്യാവകാശപുരസ്കാരം. യു.എസിന്റെചാരക്കഥളെപ്പറ്റിയുള്ളവെളിപ്പെടുത്തലുകളിലൂടെശ്രദ്ധേയനായഎഡ്വേഡ്സ്നോഡനെപിന്തള്ളിയാണ്പതിനാറുകാരിയായമലാലഅവാര്ഡിന്അര്ഹയായത്‌.
സ്വതന്ത്രചിന്തയ്ക്ക്യൂറോപ്യന്യൂണിയന്പാര്ലമെന്റ്എല്ലാവര്ഷവുംനല്കുന്നപ്രശസ്തമായസഖ്റോവ്പുരസ്കാരമാണ്മലാലയെതേടിയെത്തിയത്‌. റഷ്യന്ശാസ്ത്രജ്ഞന്ആന്ഡ്രേസഖ്റോവിന്റെസ്മരണാര്ഥം 1988 ല്ഏര്പ്പെടുത്തിയഅവാര്ഡ്മുന്വര്ഷങ്ങളില്ലഭിച്ചവരില്നെല്സണ്മണ്ടേല, ആംഗ്സാന്സൂകിതുടങ്ങിയവരുംഉള്പ്പെടുന്നു.
കഴിഞ്ഞവര്ഷംവടക്കുപടിഞ്ഞാറന്പാകിസ്താനില്സ്കൂള്ബസില്വച്ചാണ്മലാലആക്രമിക്കപ്പെട്ടത്‌. തലയ്ക്കുവെടിയേറ്റ്ഗുരുതരാവസ്ഥയിലായമലാലബ്രിട്ടനിലെചികിത്സയിലൂടെയാണ്നിലമെച്ചപ്പെടുത്തിയത്‌. സമാധാനനൊബേല്സമ്മാനത്തിനുംമലാലഅര്ഹയാകുമെന്ന്അഭിപ്രായമുള്ളവരുണ്ട്‌.
താനടക്കമുള്ളപെണ്കുട്ടികള്സ്കൂളില്പോകുന്നതുതടയുന്നതാലിബാന്റെനടപടിക്കെതിരേബ്ലോഗിലൂടെപ്രചാരണംനടത്തിയതുവഴിയാണ്മലാലതാലിബാന്റെകണ്ണിലെകരടായത്‌. വിവിധരാഷ്ട്രീയഗ്രൂപ്പുകളുടെനേതാക്കള്അംഗങ്ങളായ 750 അംഗയൂറോപ്യന്യൂണിയന്പാര്ലമെന്റ്വോട്ടെടുപ്പിലൂടെയാണ്മലാലയെതെരഞ്ഞെടുത്തത്‌. ധീരതയുടെപ്രതീകവുംഇരുളില്വഴികാട്ടിയവെളിച്ചവുമാണ്മലാലയെന്ന്യൂറോപ്യന്പീപ്പിള്സ്പാര്ട്ടിയുടെചെയര്മാന്ജോസഫ്ഡൗള്പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are