സമാധാന നൊബേല്‍: പട്ടികയില്‍ മലാല ഒന്നാമത്

malala

സ്റ്റോക്ഹോം: വര്ഷത്തെനൊബേല്പുരസ്ക്കാരംതിങ്കളാഴ്ച്ചപ്രഖ്യാപിച്ചുതുടങ്ങും. അഞ്ചുമേഖലകളിലെസംഭാവനയ്ക്കായിനല്കിവരുന്നപുരസ്കാരംവ്യത്യസ്തദിവസങ്ങളിലായാണ്പ്രഖ്യാപിക്കുന്നത്. ആരോഗ്യമേഖലയിലെപുരസ്കാരമാണ്തിങ്കളാഴ്ച്ചപ്രഖ്യാപിക്കുന്നത്.

ലോകംഏറ്റവുംകൂടുതല്ഉറ്റുനോക്കുന്നത്സമാധാനത്തിനുള്ളപുരസ്കാരംആര്നേടുമെന്നാണ്. 259 നാമനിര്ദേശങ്ങളാണ്ഇത്തവണസമാധാനപുരസ്കാരത്തിനായിസമര്പ്പിച്ചിട്ടുള്ളത്. അതില്കൂടുതല്സാധ്യതകല്പിക്കുന്നത്പാകിസ്താനില്നിന്നുള്ളപതിനാറുകാരിമലാലയൂസഫ്സായിക്കും.

പാകിസ്താനില്തീവ്രവാദികളാല്ആക്രമിക്കപ്പെടുകയുംപിന്നീട്ശക്തമായതിരിച്ചുവരവ്നടത്തുകയുംചെയ്തമലാലപെണ്കുട്ടികളുടെവിദ്യാഭ്യാസഅവകാശത്തിനുവേണ്ടിയാണ്പ്രവര്ത്തിക്കുന്നത്. മലാലയെതേടിയെത്തിയനിരവധിഅന്താരാഷ്ട്രപുരസ്കാരങ്ങള്നിരവധിയാണ്.

മലാലയ്ക്കുപിന്നാലെനിരവധിപേരുടെപേരുകള്ഉയര്ന്നുകേള്ക്കുന്നുണ്ട്. സിറിയന്പ്രശ്പരിഹാരത്തിന്മധ്യസ്ഥതവഹിച്ചറഷ്യന്പ്രസിഡന്റ്വ്ലാദിമര്പുടിന്‍, ഫലസ്തീന്ഇസ്രായേല്സമാധാനശ്രമത്തിന്ദൂതനായമുന്അമേരിക്കന്പ്രസിഡന്റ്ബില്ക്ലിന്റണ്എന്നിവരുടെപേര്നിര്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവര്ക്കുപുറമെഅമേരിക്കയുടെചാരപ്രവര്ത്തനംപുറത്തുകൊണ്ടുവരുന്നതില്മുഖ്യപങ്കുവഹിച്ചവിക്കിലീക്സ്സ്ഥാപകന്ജൂലിയന്അസാഞ്ചെ, എഡ്വേര്ഡ്സ്നോഡന്‍, ബ്രാഡ്ലീമാനിങ്എന്നിവരുടെപേരുംകേള്ക്കുന്നുണ്ട്.

കൊല്ക്കത്തയില്പാവപ്പെട്ടവര്ക്കായിപ്രവര്ത്തിക്കുന്നമദര്തെരേസയുടെപിന്ഗാമിസിസ്റ്റര്നിര്മലയാണ്ഇന്ത്യയില്നിന്നുംനിര്ദേശിക്കപ്പെട്ടവരില്മുന്നിലുള്ളത്. എന്നാല്പട്ടികയിലെമുഴുവന്അംഗങ്ങളുടെയുംവിശദാംശങ്ങള്പുറത്തുവിട്ടിട്ടില്ല.

ഒക്ടോബര്‍ 11നാണ്സമാധാനപുരസ്കാരംപ്രഖ്യാപിക്കുക.

Top of Form

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are