ദഹനക്കേട് മാറാന്‍ ഒറ്റമൂലികള്‍

ദഹനക്കേട്മാറാന്ഒറ്റമൂലികള്

സമയംതെറ്റികഴിക്കുമ്പോള്ഉള്ളദഹനക്കേട്മാറാന്ചിലപ്രതിവിധികള്ഇതാ.

1.
ഇഞ്ചികഴുകിചതച്ചുനീരെടുത്തുഒരുചെറിയസ്പൂണ്വീതംഅല്പാല്പമായിഅലിയിച്ചിറക്കുക.ഇതുദഹനരസങ്ങളെഉത്തജിപ്പിക്കും.
2. 15
ഗ്രാംചുക്ക്കഴുകിചടച്ചുഒരുഗ്ലാസ്സുവെള്ളത്തില്തിളപ്പിച്ചുആറിക്കുക.ഇത്അല്പ്പല്പ്പമായികഴിക്കുക.
3. 15
ഗ്രാംമുത്തങ്ങകിഴങ്ങ്കഴുകിചതച്ചുഒരുഗ്ലാസ്വെള്ളത്തില്തിളപ്പിച്ചുആറിച്ചുഅല്പാല്പമായികഴിക്കുക.
4 .
ഗ്യാസ്നിറഞ്ഞുള്ളപ്രയാസങ്ങള്ആണെങ്കില്ല്ഒരുകഷണംപാല്കായംഅരഗ്ലാസ്സ്വെള്ളത്തില്തിളപ്പിച്ച്ആറിച്ചുചെറിയഅളവുകള്ആയികഴിക്കുക.
5.
ദഹനക്കേട്മൂലംഛര്ദിഉണ്ടായാല്മലര്ഇട്ടുതിളപ്പിച്ചവെള്ളംകുടിക്കുക.വെറുതെമലര്നുണഞ്ഞുഇറക്കാന്സാധിച്ചാലുംഫലംകിട്ടും.
6.
മലര്ഇട്ടുതിളപ്പിച്ചവെള്ളത്തില്അല്പംഇഞ്ചിചേര്ത്ത്കഴിക്കുന്നത്ഛര്ദിശമിക്കാന്നല്ലതാണ്.
7. 20
ഗ്രാംചിറ്റമൃത്കഴുകിചതച്ചു200മില്ലിലീറ്റര്വെള്ളത്തില്തിളപ്പിക്കുക.അരിച്ച്തണുത്തശേഷംതേന്ചേര്ത്ത്അലിയിച്ചിറക്കുക

പലകാരണങ്ങള്കൊണ്ട്ദഹനക്കേട്നീണ്ടുനിന്നാല്വൈദ്യസഹായംതേടേണ്ടതാണ്

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are