Green gram

ഭക്ഷണമായിമാത്രമല്ല, മരുന്നായുംചര്മസംരക്ഷണത്തിനുമെല്ലാംചെറുപയര്ഉപയോഗിക്കാം. മഞ്ഞപ്പിത്തം, കരള്രോഗം, ഗ്രഹണി, ദഹനക്കുറവ്എന്നീരോഗങ്ങള്ബാധിച്ചവര്ക്കുംചെറുപയര്വേവിച്ച്ഒരുനേരത്തെആഹാരമാക്കുന്നത്നല്ലതാണ്‌. പ്രമേഹരോഗിയുടെഭക്ഷണത്തില്ചെറുപയര്ഉള്പ്പെടുത്തുന്നത്നല്ലതാണ്‌. ആവശ്യത്തിന്പ്രോട്ടീന്ലഭിക്കും. ചെറുപയര്സൂപ്പാക്കികഴിക്കുന്നത്മുലയൂട്ടുന്നഅമ്മമാര്ക്ക്നല്ലതാണ്‌. പക്ഷേമലബന്ധമുള്ളവര്ക്കുംവാതമുള്ളവര്ക്കുംചെറുപയര്അത്രനന്നല്ല.

Courtesy:Keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are