പുകവലിശീലം ഉപേക്ഷിക്കുവാൻ സാധിക്കും.

ഹൃദയാഘാതത്തിന്കാരണമാകുന്നആപത്ഘടകങ്ങളി(റിസ്ക്സ്ഫാക്റ്ററുക) നമുക്ക്നിയന്ത്രിക്കുവാനുംമാറ്റംവരുത്തുവാസാധിക്കുന്നഏറ്റവുംപ്രധാനപ്പെട്ടഒന്നാണ്പുകവലി. ദൂഷ്യഫലങ്ങമാത്രമുളളഗുണഫലങ്ങയാതൊന്നുംഇല്ലാത്തഒരുദുശ്ശീലമാണ്പുകവലിയുംമറ്റുപുകയിലഉല്പന്നങ്ങളുടെഉപയോഗവും. പുകയിലഉപയോഗംമൂലംഒരുർഷംഏകദേശം50ലക്ഷംപേമരിക്കുന്നുഎന്നാണ്കണക്കുകസൂചിപ്പിക്കുന്നത്. ഇതിനാലിഒരാഇന്ത്യാക്കാരനാണ്. പുകയിലമൂലമുളളമരണത്തിന്റെഏതാണ്ട്40ശതമാനവുംഹൃദ്രോഗംമൂലമാണ്. 

പുകവലിയെപ്പോലെ, ഒരുപക്ഷെഅതിലധികംമാരകമാണ്പുകയിലമുറുക്ക്, പൊടിവലിതുടങ്ങിയമറ്റുപുകയിലഉല്പന്നങ്ങളുടെഉപയോഗം. പുകവലിയിലെപുകഇതിഇല്ലെങ്കിലുംഹൃദ്രോഗത്തിന്പുറമെവായിലെക്യാൻസർ, കവിൾവാർപ്പ്തുടങ്ങിയഅസുഖങ്ങൾക്കുംഇവകാരണമാകുന്നു. ഇന്ത്യയിഏകദേശം40 ശതമാനംപുകയിലഉപയോഗവുംമുറുക്ക്, പൊടിവലിതുടങ്ങിയമാർഗ്ഗങ്ങളിലൂയാണ്. 

പുകവലിക്കുന്നവവലിച്ചുപുറത്തുവിടുന്നപുക, പുകലിക്കാത്തവശ്വസിക്കുന്നതിനെയാണ്നിഷ്ക്രിയപുകവലി(പാസീവ്സ്മോക്കിങ്) എന്ന്വിളിക്കുന്നത്. പുകവലിക്കാത്തവർക്ക്, പ്രത്യേകിച്ച്സ്ത്രീകൾക്കുംകുട്ടികൾക്കുംനിഷ്ക്രിയപുകവലിപുകയിലജന്യരോഗങ്ങസമ്മാനിക്കുന്നു. തുടർച്ചയായിപുകവലിക്കുന്നവരുടെ(ചെയിസ്മോക്ക) കൂടെഒരുമുറിയിഒരുമണിക്കൂഇരുന്നാ10സിഗററ്റുവലിച്ചദോഷമാണ്ശരീരത്തിഉണ്ടാകുന്നത്. ർഭിണികളുടെഅടുത്തിരുന്ന്പുകവലിച്ചാർഭസ്ഥശിശുവിനുംപുകവലിയുടെദുരിതംഅനുഭവിക്കേണ്ടിവരും.

പുകവലിക്കുമ്പോരക്തത്തിലയിച്ച്ഏതാണ്ട്8 സെക്കന്റുകൾക്കുളളിൽതലച്ചോറിഎത്തുന്നനിക്കോട്ടിഒരുചെറിയ'കിക്ക്' ൽകുന്നതോടൊപ്പംക്രമേണകടുത്തആസക്തിക്ക്കാരണമാകുന്നു. പിന്നീട്രക്തത്തിഒരുനിശ്ചിതഅളവ്നിക്കോട്ടിഇല്ലാതെവന്നാവല്ലാത്തഅസ്വസ്ഥതകളുംദേഷ്യം, ഉന്മേഷക്കുറവ്മുതലായവയുംഅനുഭവപ്പെടും. അതിനാലാണ്പലർക്കുംപുകവലിനിർത്താൻസാധിക്കാതെപോകുന്നത്. എന്നാഉറച്ചതീരുമാനത്തിലൂടെപുകവലിനിർത്താൻസാധിക്കും. പുകവലിശീലംഒഴിവാക്കുവാസഹായിക്കുന്നനൂതനമരുന്നുകളുംഇന്ന്ലഭ്യമാണ്. പലർക്കുംപുകവലിനിർത്തുവാൻഇത്തരംമരുന്നുകകുറച്ചുകാലത്തേയ്ക്ക്ഉപയോഗിക്കേണ്ടിവന്നേക്കാം. ഇതിനോടൊപ്പംതന്നെതാഴെപറയുന്നകാര്യങ്ങകൂടിമനസ്സിഉറപ്പിച്ചാപുകവലിശീലംപാടെഉപേക്ഷിക്കുവാസാധിക്കും. 

1.
പുകവലിയുടെനൈമിഷികസുഖത്തേക്കാഎനിക്ക്പ്രധാനംഎന്റേയുംവീട്ടുകാരുടെയുംആരോഗ്യമാണ്.
2.
പുകവലിനിർത്തുവാനുളളതീരുമാനംസുഹൃത്തുക്കളെഅറിയിക്കുക, അവർക്ക്നിങ്ങളെസഹായിക്കുവാകഴിഞ്ഞേക്കും.
3.
പുകവലിശീലംഉപേക്ഷിച്ചുകഴിയുമ്പോലഭിക്കുന്നഅധികസമയംചിലവഴിക്കുവാസഹായകമായചിലതാൽപ്പര്യങ്ങൾകണ്ടെത്തിവളർത്തുക.
4.
പുകവലിക്കണമെന്ന്ശക്തമായആഗ്രഹംതോന്നുമ്പോഒരുമിഠായിവായിലിട്ട്നുണയുക.
5.
കഴിവതുംഏതെങ്കിലുംജോലികളിവ്യാപൃതനായിരിക്കുവാശ്രമിക്കുക.
6.
പുകവലിനിർത്തിയസുഹൃത്തുക്കളുമായിഅനുഭവങ്ങപങ്കുവയ്ക്കുക, മറ്റുളളവരെപുകയിലവിമുക്തിക്ക്പ്രേരിപ്പിക്കുക.

 

Courtesy:Keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are