മനുഷ്യനില്‍ കൃത്രിമ ഹൃദയം:ശസ്ത്രക്രിയ വിജയകരം .

പാരീസ്: ലോകത്തിലെ ആദ്യത്തെ, കൃത്രിമ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഫ്രാന്‍സില്‍ നടന്നു. 

ഫ്രാന്‍സിലെ ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മറ്റ് ആണ് കൃത്രിമഹൃദയം രൂപകല്പന ചെയ്തത്. പാരീസിലെ ജോര്‍ജസ് പോംപിഡു ആസ്പത്രിയില്‍ 16 അംഗ ഡോക്ടര്‍മാര്‍ 75-കാരനില്‍ കൃത്രിമഹൃദയം വിജയകരമായി തുന്നിച്ചേര്‍ത്തു. രോഗി സുഖംപ്രാപിച്ചുവരുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.

താത്കാലിക സംവിധാനമെന്ന നിലയില്‍ കൃത്രിമഹൃദയം നേരത്തേത്തന്നെ ഉപയോഗത്തിലുണ്ട്. എന്നാല്‍, ദീര്‍ഘകാല പരിഹാരമെന്ന നിലയില്‍ ആദ്യത്തെ സംഭവമാണിത്. രോഗിക്ക് അഞ്ചുവര്‍ഷംകൂടി ആയുസ്സ് നീട്ടിക്കിട്ടാന്‍ ഉപകരണം സഹായിക്കും. വിവിധ ജൈവപദാര്‍ഥങ്ങളുപയോഗിച്ചാണ് ഹൃദയം സൃഷ്ടിച്ചത്. 

മരണാസന്നനായ രോഗിയിലാണ് കൃത്രിമഹൃദയം പിടിപ്പിച്ചതെന്ന് ശസ്ത്രക്രിയാസംഘത്തിലെ ഡോ. ക്രിസ്റ്റ്യന്‍ ലാത്രെമുലെ അറിയിച്ചു. രോഗിക്ക് ഇനി സാധാരണജീവിതം നയിക്കാനാവും. ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 900 ഗ്രാം ഭാരമുള്ളതാണ് കൃത്രിമഹൃദയം. സാധാരണ ഹൃദയത്തിന്റെ മൂന്നിരട്ടി വരുമിത്. ഇതിലേക്ക് വേണ്ട ഊര്‍ജമെത്തുന്നത് ലിഥിയം ബാറ്ററി മുഖേനയാണ്. ഇത് ഒരു ബെല്‍റ്റില്‍ ശരീരത്തിന്റെ പുറത്ത് ധരിക്കണം. ദാതാവിനുവേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പരീക്ഷണവിജയം.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അലെയ്ന്‍ കാര്‍പെന്റിയര്‍, കാല്‍നൂറ്റാണ്ടായി ഈ രംഗത്ത് ഗവേഷണം നടത്തുകയാണ്. വരുംദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ ശസ്ത്രക്രിയകള്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments   

 
0 #8 paper coursework 2019-07-10 16:33
Howdy, There's no doubt that your website could possibly be having internet browser compatibility problems.

Whenever I take a look at your web site in Safari, it looks
fine however when opening in Internet Explorer, it has some overlapping issues.

I simply wanted to provide you with a quick heads up!
Besides that, fantastic site!
Quote
 
 
0 #7 write custom essays 2019-06-24 07:56
Thanks for a marvelous posting! I actually enjoyed reading it, you will be
a great author.I will always bookmark your
blog and will often come back later on. I want to encourage one
to continue your great job, have a nice day!

Have a look at my blog post write custom
essays: https://www.customessay-writing.org/
Quote
 
 
0 #6 thesis paper 2019-06-23 08:50
Write more, thats all I have to say. Literally,
it seems as though you relied on the video to make your point.
You definitely know what youre talking about, why waste your intelligence on just posting
videos to your blog when you could be giving us something informative to
read?

My weblog; thesis paper: https://www.customessay-writing.org/thesis/
Quote
 
 
0 #5 essays custom 2019-06-22 22:54
Keep this going please, great job!

Also visit my blog ... essays custom: https://www.customessay-writing.org/
Quote
 
 
0 #4 proposal essay 2019-06-22 14:30
This info is priceless. Where can I find out more?

my webpage: proposal essay: https://www.customessay-writing.org/proposal-essay-topics/
Quote
 
 
0 #3 quality research 2019-06-21 09:41
Hello There. I found your blog using msn. This is a very well written article.
I'll make sure to bookmark it and return to
read more of your useful info. Thanks for the post.

I'll certainly comeback.
Quote
 
 
0 #2 dissertation writer 2019-05-10 20:50
I get pleasure from, cause I found exactly what I was having a look for.
You have ended my four day long hunt! God Bless you man. Have
a nice day. Bye

Also visit my weblog: dissertation writer: https://www.customessay-writing.org/dissertation/
Quote
 
 
0 #1 Brantfum 2019-04-06 01:35
Write My Essay - EssayErudite.co m

Fed up of typing "who can write my essay" in the search bar?
Would you like to have a reliable helper always by your side?
Our website will come as an excellent solution to write my essay: https://essayerudite.com/write-my-essay/ for everyone!

research paper topics: https://essayerudite.com/research-paper-topics/
write my essay: https://essayerudite.com/write-my-essay/
informative essay topics: https://essayerudite.com/informative-essay-topics/
buy essay: https://essayerudite.com/buy-essay/
essay writing service: https://essayerudite.com
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are