പച്ചക്കറികളും,പഴങ്ങളും കഴിക്കാൻ നിങ്ങൾ തയ്യാറാണോ ?എന്നാൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും തീർച്ച

പച്ചക്കറികൾ കഴിക്കൂ...ആരോഗ്യം മെച്ചപ്പെടുത്തൂ.

പച്ചക്കറികളും,പഴങ്ങളും കഴിക്കാൻ നിങ്ങൾ തയ്യാറാണോ ?എന്നാൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും തീർച്ച .പക്ഷെ പുതുതലമുറ പൊതുവെ മാംസാഹാരത്തോടാണ് താല്പ്പര്യം കാണിക്കുന്നത് .ഇത് നിങ്ങളിൽ കൊഴുപ്പ് കൂട്ടി ഹൃദ്രോഗം ,ആമാശയ കാൻസർ ,ഉയർന്ന രക്തസമ്മർദം എന്നിങ്ങനെയുള്ള മാരകമായ അവസ്ഥയിലേക്ക് എത്തിച്ചേക്കാം.ജനിതക ഘടന പ്രകാരം നാം മനുഷ്യർ സസ്യബുക്കുകളാണ് എന്നത് ഓർക്കണം .സസ്യാഹാരം വഴി നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ കാത്സ്യം ,മഗ്നീഷ്യം ,നാര് ,എന്നിവ ധാരാളം ലഭിക്കും .മാത്രമല്ല പഴങ്ങളിലും,പച്ചക്കറികളിലും രോഗങ്ങളെ പ്രതിരോധിക്കുകയും ,യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന ആന്റി ഒക്സിഡന്റിന്റെ കലവറകളാണ് .പച്ചക്കറികളിൽ വിറ്റാമിൻ സി ,ഇരുമ്പ് ,ഫ്ലോറിക്കാസിഡ് എന്നിവ അടങ്ങിയിരിക്കുന്ന തക്കാളിയുടെ സ്ഥാനം വലുതാണ്‌

for more http://www.our-kerala.com/health-news/eat-fruit-and-vegetable-keep-health/402.html

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are