Premam malayalam film songs lyrics

Premam malayalam film songs varikal

മലരേനിന്നെകാണാതിരുന്നാൽ

മിഴിവേകിയനിറമെല്ലാംമായുന്നപോലെ

അലിവോടെന്നരികത്തിന്നണയാതിരുന്നാൽ

അഴകേകിയകനവെല്ലാംഅകലുന്നപോലെ

ഞാനെന്റെആത്മാവിനാഴത്തിനുള്ളിൽ

അതിലോലമാരോരുമറിയാതെസൂക്ഷിച

താളങ്ങൾരാഗങ്ങൾഈണങ്ങളായി

ഓരോരൊവർണ്ണങ്ങളാായ്..

ഇടറുന്നോരെന്റെഇടനെഞ്ചിനുള്ളിൽ

പ്രണയത്തിൻമഴയായ്നീപൊഴിയുന്നീനാളിൽ

തളരുന്നൊരേന്റെതനതോരുംനിന്റെ

അലതല്ലുംപ്രണയത്താലുണരുംമലരേ

അഴകേ..........

അലരേ..........

 

എന്നുയിരിൽവിടരുംപനിമലരേ...

Comments   

 
0 #1 mp3 songs 2017-09-17 04:56
Hey I am so excited I found your weblog, I really found you by accident, while I was browsing
on Digg for something else, Anyways I am here now and
would just like to say thanks for a incredible post
and a all round entertaining blog (I also love the theme/design),
I don't have time to read through it all at the minute
but I have book-marked it and also included your RSS feeds, so when I have time I will be back to
read a lot more, Please do keep up the great job.
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are