പൃഥ്വിരാജ് ഇനി തൃശൂർ ഭാഷ പറയും

മമ്മൂട്ടിക്കും ജയസൂര്യക്കും ശേഷം മലയാള സിനിമയിൽ തൃശൂർ ഭാഷ പറഞ്ഞ് കൈയടി നേടാൻ പൃഥ്വിരാജ് ഒരുങ്ങുന്നു. ഓണത്തിന് റിലീസ് ചെയ്യുന്ന സപ്തമശ്രീ തസ്കരാ: എന്ന ചിത്രത്തിലൂടെയാകും പൃഥ്വി തൃശൂർ ഭാഷ സംസാരിക്കുക

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are