ആഷിക് അബു ചിത്രത്തിൽ കാളിദാസനില്ല


ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന, നടൻ ജയറാമിന്റെ മകൻ കാളിദാസൻ വീണ്ടും സിനിമയിലേക്ക് വരുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.  ആഷിക് അബു അബു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയായിരുന്നു കാളിദാസന്റെ മടങ്ങി വരവെന്നും റിപ്പോർട്ടുകൾ വന്നു.

എന്നാൽ ആഷിക് അബുവിന്റെ സിനിമയിൽ കാളിദാസൻ അഭിനയിക്കുന്നില്ലെന്ന് ജയറാം പറഞ്ഞു.

കാളിദാസനെ തേടി നിരവധി ഓഫറുകൾ വരുന്നുണ്ട്. പ്രധാനമായും തമിഴിൽ നിന്നാണ് കൂടുതൽ ഓഫറുകൾ. എന്നാൽ ഇതുവരെ ഒരു സിനിമയിലും അഭിനയിക്കാൻ കാളിദാസൻ കരാർ ഒപ്പിട്ടിട്ടില്ലയ ആഷിക് അബുവിന്റെ സിനിമയിലും കാളിദാസൻ അഭിനയിക്കുന്നില്ല. അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് കാളിദാസൻ തന്നെയാണ് - ജയറാം പറഞ്ഞു.

courtesy :keralakaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are