ട്വിറ്ററിലൂടെ ശ്രീദേവി പുറത്തുവിട്ട ചിത്രം sridevi and family new year celebration in a resort

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ശ്രീദേവി പുറത്തുവിട്ട ചിത്രം കണ്ടാല്‍ ആരും ഒന്ന് അന്തിച്ചുപോകും. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബീച്ച് റിസോര്‍ട്ടില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ നീന്തല്‍വേഷത്തിലെടുത്ത ഫോട്ടോയാണ് ശ്രീ ട്വിറ്ററിലിട്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള നീന്തല്‍ വസ്ത്രമണിഞ്ഞ ശ്രീദേവി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കളും ഗ്ലാമറസായിത്തന്നെയാണ് പോസ് ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വോഗിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായി എത്തി ശ്രീദേവി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്വിം സ്യൂട്ടില്‍ സുന്ദരിയായി ശ്രീ വീണ്ടും ആരാധകര്‍ക്ക് ആവേശമേകിയിരിക്കുകയാണ്. 

sridevi, swim suit, actress, twitter, bony kapoor, ശ്രീദേവി, നടി, ബോണി കപൂര്‍, സൗന്ദര്യം, സ്വിം സ്യൂട്ട്, ട്വിറ്റര്‍


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are