Film news and Gossips latest


പ്രണയ 'ഗോസിപ്പിൽ' നിത്യയും വീണു

ഒരു സിനിമയിൽ ഒന്നിച്ചു അഭിനയിച്ചാൽ നായകനെയും നായികയെയും ചേർത്ത് പ്രണയ ഗോസിപ്പിറിങ്ങുന്നത് സിനിമാരംഗത്ത് പുതിയ കാര്യമല്ല.   Y¤Tt¼® l¡i¢´¤J


ദീപികയുടെ സ്വപ്നം പൂവണിയുന്നു

ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ കിംഗ് ഖാനൊപ്പം ഹിന്ദിയിൽ അരങ്ങേറിയ ദീപിക പഡുകോണിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.   Y¤Tt¼® l¡i¢´¤J


റീമേക്ക് പട്ടികയിൽ 'ദൃശ്യ'വും

മലയാളത്തിൽ വിജയം കൈവരിച്ച പല ചിത്രങ്ങളും ഇതിനോടകം തന്നെ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സിനിമയും റീമേക്കിനൊരുങ്ങുന്നു.   Y¤Tt¼® l¡i¢´¤J


രണ്ടാം വരവിൽ ക്യാമറയും കടന്ന് മഞ്ജു

പതിനാലു വർഷത്തിനു ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ രംഗത്തിലാണ് മഞ്ജു അഭിനയിച്ചത്.   Y¤Tt¼® l¡i¢´¤J


ജി ഫോർ ഗോൾഡ് അത്‌ലറ്റിന്റെ കഥ?

മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമായ ജി ഫോർ ഗോൾഡ് തുടക്കം മുതൽ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ മടങ്ങി വരവായിരിക്കും ഈ ചിത്രമെന്നും പറഞ്ഞു കേട്ടിരുന്നു.   Y¤Tt¼® l¡i¢´¤J


ബച്ചൻ വീണ്ടും ഹോളിവുഡിൽ?

ബോളിവുഡ് നടൻ അമിതാഭ് ബച്ചന് വീണ്ടും ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം. ഇന്ത്യാക്കാരനായ നോവലിസ്റ്റും നയതന്ത്രജ്ഞനുമായ വികാസ് സ്വരൂപിന്റെ സിക്സ് സസ്പെക്ട്സ് എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ബച്ചന്റെ ക്ഷണം.  Y¤Tt¼® l¡i¢´¤J


ത്രില്ലടിപ്പിക്കാൻ വീണ്ടും സുരേഷ് ഗോപി

അജി ജോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷൻനായകൻ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സപ്‌നോം കി റാണി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് റൊമാന്റിക് ത്രില്ലറാണ്.   Y¤Tt¼® l¡i¢´¤J


മോഹൻലാലിനൊപ്പം മഞ്ജുവില്ല

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മോഹൻലാലും തമ്മിലുള്ള രസതന്ത്രം ഒരിക്കൽ കൂടി കാണാമെന്ന് ആഗ്രഹിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്ത വന്നിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


ചാന്ദ്നി വീണ്ടും

കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ഗായിക ചാന്ദ്നി വീണ്ടും മലയാള പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.   Y¤Tt¼® l¡i¢´¤J


അന്ധനായ ക്രിക്കറ്ററുടെ 'ഹാപ്പി ജേർണി'

ജയസൂര്യയെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹാപ്പി ജേർണി എന്നു പേരിട്ടു. ചിത്രത്തിൽ അന്ധന്മാരുടെ ക്രിക്കറ്റ് ടീമിലെ അംഗമായാണ് ജയസൂര്യ എത്തുന്നത്.   Y¤Tt¼® l¡i¢´¤J


ഹിന്ദിയിൽ വീണ്ടും പരീക്ഷണത്തിന് പാർവതി ഓമനക്കുട്ടൻ

ലോകസുന്ദരി റണ്ണറപ്പായിട്ടും മലയാളിയായ പാർവതി ഓമനക്കുട്ടന് സിനിമാരംഗത്ത് ഭാഗ്യക്കേടായിരുന്നു കാത്തിരുന്നത്. ഹിന്ദിയിലും തമിഴിലും മലയാളത്തിലും പരീക്ഷണം നടത്തിയിട്ടും ഒന്നിലും പാർവതിക്ക് പച്ച തൊടാനായില്ല.   Y¤Tt¼® l¡i¢´¤J


കുഞ്ചാക്കോ ബോബന്റെ ഷൈലോക്ക്

ദീപൻ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ആദ്യമായാണ് ദീപനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത്. എ.കെ. സാജന്റേതാണ് തിരക്കഥ.   Y¤Tt¼® l¡i¢´¤J


ലണ്ടൻ ബ്രിഡ്ജ് ജനുവരി ആദ്യം

പൃഥ്വിരാജിനെ നായകനാക്കി അനിൽ.സി.മേനോൻ സംവിധാനം ചെയ്യുന്ന ലണ്ടൻ ബ്രിഡ്ജ് ജനുവരി ആദ്യം തിയേറ്ററുകളിലെത്തും. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ സതീശ്, ആന്റണി ബിനോയ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു ഏബ്രഹാം. ആൻഡ്രിയയാണ് നായിക.  Y¤Tt¼® l¡i¢´¤J


മമ്മൂട്ടിയുടെ പ്രയ്‌സ് ദ ലോർഡ് ഗോവയിൽ

പ്രയ്‌സ് ദ ലോർഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗോവയിലാണിപ്പോൾ മമ്മൂട്ടി. മൂന്നു ദിവസത്തെ ഷൂട്ടിംഗാണ് ഗോവയിലുള്ളത്. ഷിബു ഗംഗാധരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സാഹിത്യകാരൻ സഖറിയയുടെ ഇതേ പേരിലുള്ള കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.   Y¤Tt¼® l¡i¢´¤J


ഹിന്ദിയിൽ മെല്ലെപ്പോക്കിന് ധനുഷ്

രാഞ്ജന എന്ന ചിത്രത്തിലൂടെ തമിഴകത്ത് നിന്ന് ബോളിവുഡിലെത്തിയതാണ് യുവനടൻ ധനുഷ്. ചിത്രത്തിലെ ധനുഷിന്രെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും ബോളിവുഡിൽ വാരിവലിച്ച് സിനിമ ചെയ്യാനൊന്നും ധനുഷ് ഒരുക്കമല്ല.   Y¤Tt¼® l¡i¢´¤J


നവാഗത സംവിധായകനൊപ്പം മമ്മൂട്ടി

മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. അജയ് വാസുദേവ് ഒരുക്കുന്ന കോമഡി ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക.   Y¤Tt¼® l¡i¢´¤J


പാക് മൊബൈലിന് കരീനയുടെ മുഖം

പാകിസ്ഥാനിലെ ഏറ്റവും വിലയേറിയ മൊബൈൽ പുറത്തിറക്കുന്ന കന്പനിയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കരീന കപൂർ. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂ മൊബൈൽ എന്ന കന്പനിയുടെ പരസ്യത്തിലാണ് കരീന പ്രത്യക്ഷപ്പെടുക.   Y¤Tt¼® l¡i¢´¤J


സുരേഷ് ഗോപിക്കൊപ്പം ജയസൂര്യയും ആസിഫും

മേൽവിലാസം എന്ന സിനിമ സംവിധാനം ചെയ്ത മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം ജയസൂര്യയും ആസിഫലിയും ഒന്നിക്കുന്നു. അപ്പോത്തിക്കരി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് മാധവും ഹേമന്ത് കുമാറും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.   Y¤Tt¼® l¡i¢´¤J


ബിഗ് ബിക്ക് രണ്ടാം ഭാഗമില്ല

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി ഗ്യാങ്സ്റ്ററുടെ വേഷത്തിലെത്തിയ ബിഗ് ബി എന്ന സിനിമയുടെ തുടർച്ച വരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.   Y¤Tt¼® l¡i¢´¤J


പരീക്ഷണങ്ങളിലൂടെ അനുമോൾ

സിനിമയിൽ വ്യത്യസ്തകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് ശ്രദ്ധേയയായ നടിയാണ് അനുമോൾ. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു വേശ്യയുടെ വേഷത്തിലാണ് അനുമോൾ എത്തിയത്. ഇനി അനുമോളുടേത് ഒരു വിധവയുടെ വേഷമാണ്.  Y¤Tt¼® l¡i¢´¤J


മോഹൻലാൽ വിരമിച്ച ആർമി ഉദ്യോഗസ്ഥൻ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ഒരിക്കൽ കൂടി സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ദൗത്യം, അടിവേരുകൾ, സൂര്യഗായത്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് പി.അനിൽ ഒരുക്കുന്ന മെമ്മറി കാർഡ് എന്ന സിനിമയിൽ വിരമിച്ച സൈനികോദ്യഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.   Y¤Tt¼® l¡i¢´¤J


മേഘ്‌നാരാജ് 'സി.ബി.ഐ'യുടെ പിടിയിൽ

സി.ബി.ഐ പരന്പരയിലെ അഞ്ചാമത്തെ ചിത്രത്തിൽ യുവനടി മേഘ്‌നാരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പക്ഷേ ഇത്തവണ കുറ്റാന്വേഷകൻ സേതുരാമയ്യരുടെ വേഷത്തിൽ മമ്മൂട്ടിക്ക് പകരം എത്തുന്നത് ആക്ഷൻ നായകൻ സുരേഷ് ഗോപിയാണ്.   Y¤Tt¼® l¡i¢´¤J


ഫഹദിനെ പ്രണയിക്കാൻ നസ്രിയ 

നസ്രിയയുടെ നേരം തെളിഞ്ഞിട്ട് കാലം കുറച്ചായി. പ്രശസ്തിയുടെ വഴിയിലുണ്ടായ വിവാദങ്ങളെ കരുത്തോടെ നേരിട്ട നസ്രിയയ്ക്ക് ഒന്നിനു പിറകെ ഒന്നായി അവസരങ്ങളുടെ ഒഴുക്കാണിപ്പോൾ. ഇനി ഫഹദ് ഫാസിലിന്റെ ജോഡിയായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നസ്രിയ.   Y¤Tt¼® l¡i¢´¤J


മുകേഷും ശ്രീനിവാസനും ഒന്നിക്കുന്നു

മലയാളികളെ ഏറെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ മുകേഷ് ജോഡി. മുത്താരം കുന്ന് പി.ഒ, ഓടരുതമ്മാവാ ആളറിയാം തുടങ്ങി കഥ പറയുമ്പോൾ വരെ മലയാളികളെ രസിപ്പിച്ച എത്രയെത്ര ചിത്രങ്ങൾ. അഭിനയത്തിൽ മാത്രമല്ല നിർമ്മാണത്തിലും ഇവർ ഒരുമിച്ചെത്തി.   Y¤Tt¼® l¡i¢´¤J


ഗണേശ് കുമാർ ടൈറ്റിൽ റോളിൽ

സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. മുഹമ്മദ് സലീമിന്റെ ജീവിതം എന്ന ചിത്രത്തിൽ ടൈറ്റിൽ റോളായ മുഹമ്മദ് സലീമിനെയാണ് ഗണേഷ് കുമാർ അവതരിപ്പിക്കുന്നത്. അൻവർ ഹുസൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദ് ഹുസൈന്റേതാണ്.   Y¤Tt¼® l¡i¢´¤J


കരീന തന്നെ, ദീപികയല്ല

സിദ്ധാർത്ഥ് മൽഹോത്ര സംവിധാനം ചെയ്യുന്ന ശുദ്ധി എന്ന പുതിയ ചിത്രത്തിൽ നായിക കരീന കപൂർ തന്നെ. കരീനയ്ക്ക് പകരം ദീപികയെ നായികയായി തീരുമാനിച്ചു എന്ന് റിപ്പോർട്ടുകൾ വന്ന സഹാചര്യത്തിൽ മൽഹോത്ര തന്നെയാണ് വിശദീകരണവുമായി രംഗത്തു വന്നത്.   Y¤Tt¼® l¡i¢´¤J


മമ്മൂട്ടിക്കൊപ്പം വിജയില്ല, അജിത്തും

ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ എന്ന ചിത്രം ആദ്യം മുതലേ തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്. തമിഴിലെ ഇളയദളപതി വിജയ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന വാർത്തയാണ് സിനിമയെ ശ്രദ്ധേയമാക്കിയത്.  Y¤Tt¼® l¡i¢´¤J


ഷാരൂഖ് ആരാധകനാകുന്നു

ബോളിവു‌ഡ് നടൻ ഷാരൂഖ് ഖാൻ ഇനി ആരാധകന്റെ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. യാഷ്‌രാജ് ഫിലിംസിന്റെ ബാനറിൽ മനീഷ് ശർമ സംവിധാനം ചെയ്യുന്ന ഫാൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷാരൂഖ് ആരാധകന്റെ വേഷത്തിലെത്തുന്നത്.   Y¤Tt¼® l¡i¢´¤J


മോഹൻലാലും പ്രിയനും വീണ്ടും?

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ അടുത്തിടെ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. എന്നാലിപ്പോൾ ഇരുവരും വീണ്ടും ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ.   Y¤Tt¼® l¡i¢´¤J


സ്ത്രീപക്ഷ കഥാപാത്രങ്ങൾ ബുദ്ധിമുട്ടേറിയത്

സ്ത്രീപക്ഷ സിനിമകളിലെ കഥാപാത്രങ്ങളെ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് നടി മീരാ നന്ദൻ പറ‌ഞ്ഞു. തെലുങ്ക് സംവിധായകൻ വിപ്ളവ് ഒരുക്കുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.  Y¤Tt¼® l¡i¢´¤J


ജയറാം ഭാഗ്യരാജിനൊപ്പം

മലയാളികളുടെ കുടുംബനായകൻ ജയറാം തമിഴിൽ അഭിനയിക്കുന്നത് പുതുമയല്ല. അടുത്തകാലത്ത് അഭിനയിച്ച വിജയ് ചിത്രം തുപ്പാക്കിയിലെ ജയറാമിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   Y¤Tt¼® l¡i¢´¤J


മോഹൻലാലും മമ്മൂട്ടിയും ഫോർബ്സ് പട്ടികയിൽ

അമേരിക്കയിലെ ബിസിനസ് മാഗസിനായ ഫോർബ്സിന്റെ പട്ടികയിൽ മലയാള സിനിമയിലെ അതികായന്മാരായ മോഹൻലാലും മമ്മൂട്ടിയും ഇടംപിടിച്ചു. ഇന്ത്യന്‍ സിനിമാ രംഗത്തിനു നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളെ ഫോര്‍ബ്‌സ് കണ്ടെത്തിയത്.   Y¤Tt¼® l¡i¢´¤J


കുഞ്ചാക്കോയും ബിജു മേനോനും വീണ്ടും

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവർ ഒരുമിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.   Y¤Tt¼® l¡i¢´¤J


ബി ടൗണിൽ ഐറ്റം നന്പർ ഇനിയും ചെയ്യും

കോളിവുഡ് നടി പ്രിയാമണി ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പമുള്ള ഐറ്റം നന്പർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരം ലഭിച്ചാൽ ബോളിവുഡിൽ ഇനിയും ഐറ്റം നന്പർ ചെയ്യാൻ മടിയില്ലെന്ന് ഇപ്പോഴിതാ പ്രിയാമണി വ്യക്തമാക്കിയിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


ഋത്വികും സുസെയ്നും വേർപിരിഞ്ഞു

പതിമൂന്നാം വിവാഹവാർഷികമായ ഡിസംബർ 20ന് ദിവസങ്ങൾ ബാക്കി നിൽക്കെ ബോളിവുഡിലെ നല്ല ദന്പതിമാരായ നടൻ ഋത്വിക് റോഷനും ഭാര്യ സൂസെയ്നും വേർപിരിയൽ പ്രഖ്യാപിച്ചു. ഋത്വിക് തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.   Y¤Tt¼® l¡i¢´¤J


പൃഥ്വിയുടെ 'സെവന്ത് ഡേ'

പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ ശ്യാംധർ സംവിധാനം ചെയ്യുന്ന സെവൻത് ഡേ എന്ന ചിത്രത്തിൽ യുവനടൻ പൃഥ്വിരാജ് 42 വയസുള്ള ഐ.പി.എസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു. ജനനി അയ്യരാണ് ചിത്രത്തിൽ പൃഥ്വിയുടെ നായികയാവുന്നത്.   Y¤Tt¼® l¡i¢´¤J


ആസിഫിനൊപ്പം ആൻഡ്രിയ ഇല്ല

നവാഗതനായ അജിത് പിള്ള കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മോസയിലെ കുതിരമീനുകൾ എന്ന ചിത്രത്തിൽ ആൻഡ്രിയ ജർമിയ നായികയാവുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിലെ നായികാസ്ഥാനത്ത് നിന്ന് ആൻഡ്രിയ പിന്മാറിയിരിക്കുകയാണ്.   Y¤Tt¼® l¡i¢´¤J


മമ്മൂട്ടിക്ക് അഞ്ചു നായികമാർ

ടി.എസ്.സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അഞ്ചു നായികമാർ. കൃഷ്ണലീല എന്ന് താൽക്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിന് റാഫി - മെക്കാർട്ടിന്‍ ടീമിലെ മെക്കാർട്ടിനാണ് തിരക്കഥ ഒരുക്കുന്നത്. ഇതൊരു 3ഡി സിനിമ കൂടിയാണ്.   Y¤Tt¼® l¡i¢´¤J


ആഘോഷമില്ലാതെ രജനീകാന്തിന് 63

തമിഴ് സൂപ്പ‌‌ർസ്റ്റാർ രജനീകാന്തിന്റെ അറുപത്തിമൂന്നാം ജന്മദിനത്തിൽ തമിഴകത്ത് പരക്കെ ആഘോഷങ്ങൾ. ചെന്നൈ ത്യാഗരാജ നഗറിലെ രാഘവേന്ദ്ര ക്ഷേത്രത്തിൽ താരത്തിന്റെ ഉന്നതിക്കുവേണ്ടി ആരാധകർ കനകാഭിഷേകം നടത്തി. 108 സ്വർണനാണയങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.   Y¤Tt¼® l¡i¢´¤J


രൺബീറിന്റെ വിവാഹത്തിന് കത്രീനയ്ക്ക് 'തുള്ളണം'

ബോളിവുഡ് നടൻ രൺബീർ കപൂറും നടി കത്രീന കൈഫും തമ്മിലുള്ള ബന്ധമാണ് അടുത്തിടെ ബി ടൗണിലെ ഏറ്റവും ചൂടേറിയ വിഷയം. ഇരുവരും സ്പെയിനിൽ അവധിക്കാലം ചെലവഴിക്കാൻ പോയതും ബിക്കിനിയണിഞ്ഞ കത്രീനയ്ക്കൊപ്പം രൺബീർ ബീച്ചിൽ നടക്കുന്നതും ഏറെ ചർച്ചയായിരുന്നു.   Y¤Tt¼® l¡i¢´¤J


യുവത്വത്തിന്റെ കഥയുമായി 'വേഗം"

മലയാളത്തിൽ അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോയ പൂച്ചക്കണ്ണുകളുള്ള നടൻ വിനീത് തിരിച്ചു വരവിന് ഒരുങ്ങുന്നു. കെ.ജി.അനിൽകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന വേഗം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വിനീത് രണ്ടാം ഇന്നിംഗ്സിന് ഒരുങ്ങുന്നത്.   Y¤Tt¼® l¡i¢´¤J


അമീർ പ്രചോദനമെന്ന് ഷാരൂഖ്

ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന വിശേഷണം നേരത്തെ തന്നെ അമിർ ഖാന് ചാർത്തിക്കിട്ടിയിട്ടുള്ളതാണ്. ഇപ്പോഴിതാ അതേ വിശേഷണം ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് തന്നെ അമീർഖാന് നൽകിയിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


റിമ മധു കൈതപ്രത്തിന്റെ സിനിമയിൽ

ഏകാന്തം, മദ്ധ്യവേനൽ എന്നീ സിനിമകൾ ഒരുക്കിയ മധു കൈതപ്രം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റിമ കല്ലിംഗൽ നായികയാവുന്നു. സിൽവർ ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.   Y¤Tt¼® l¡i¢´¤J


പൃഥ്വിക്ക് ജനനി നായിക

ത്രീ ഡോട്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജനനി അയ്യര്‍ യുവനടൻ പൃഥ്വിരാജിന്റെ നായികയാവുന്നു. ശ്യാംധർ സംവിധാനം ചെയ്യുന്ന സെവൻത് ഡേ എന്ന ചിത്രത്തിലാണ് ജനനി നായികയാവുന്നത്.   Y¤Tt¼® l¡i¢´¤J


അമലയുടെ ഗ്ളാമർ നൃത്തം മലയാളത്തിലും

സത്യൻ അന്തിക്കാട് ഒരുക്കുന്ന ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ നായിക അമലാ പോളിന്റെ ഗ്ളാമർ നൃത്തവും ഉണ്ടെന്ന് റിപ്പോർട്ട്. സിനിമയുടെ ക്ളൈമാക്സിൽ വരുന്ന ആ ഗാനം രാജസ്ഥാനിലെ ജയ്സൽമീറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.   Y¤Tt¼® l¡i¢´¤J


നിവിൻ പോളി സീരിയസാകുന്നു

മലയാള സിനിമയിൽ ചോക്ളേറ്റ് പയ്യന്റെ വേഷങ്ങൾ അവതരിപ്പിച്ച യുവനടൻ നിവിൻ പോളി ഒരു മാറ്റത്തിന് ഒരുങ്ങുകയാണ്. ചോക്ളേറ്റ് ഇമേജിൽ നിന്ന് പുറത്തു വരാനുള്ള ഭഗത്തിന്റെ ഭാഗമായി നിവിൻ ഒരു ഗൗരവമേറിയ റോളിൽ എത്തുകയാണ്. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നിവിൻ ഇമേജ് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നത്.   Y¤Tt¼® l¡i¢´¤J


എല്ലോറ അടയ്ക്കണം, കാമസൂത്ര നിരോധിക്കണം

സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങള്‍ വർദ്ധിക്കുന്നതിന് സിനിമയും കാരണമാകുന്നു എന്ന വാദത്തിനെതിരെ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര രംഗത്ത്. സിനിമ എന്നത് ഒരു കലയാണെന്നും സ്ത്രീ പീഡനങ്ങൾക്ക് സിനിമയെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും ഈ നടി പറയുന്നു.   Y¤Tt¼® l¡i¢´¤J


കരിഷ്മ ഇനിയും വരും

ഡേയ്ഞ്ചറസ് ഇഷ്ക് എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം വെള്ളിത്തിരയിലേക്ക് ബോളിവുഡ് നടി കരിഷ്മ കപൂർ തിരച്ചു വന്നിരുന്നെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. എന്നിരുന്നാലും കരിഷ്മയ്ക്ക് അതിൽ നിരാശയൊന്നും തന്നെ ഇല്ല.   Y¤Tt¼® l¡i¢´¤J


മിയ പോയി കീർത്തി വന്നു

മെക്കാർട്ടിനുമായി വഴിപിരിഞ്ഞ ശേഷം റാഫി സംവിധാനം ചെയ്യുന്ന റിംഗ് മാസ്റ്റർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ നായികമാരിൽ ഒരാളായി കീർത്തി സുരേഷ് എത്തും. നേരത്തെ മിയ ജോർ‌ജിനെയാണ് ഈ വേഷത്തിനായി കണ്ടു വച്ചിരുന്നത്.   Y¤Tt¼® l¡i¢´¤J


പെണ്ണിന് നിന്നു പിഴയ്ക്കാൻ പാട് തന്നെ: കാജോൾ

ഇന്ത്യയിൽ സ്ത്രീകൾക്ക് അതിജീവനത്തിന് ബുദ്ധിമുട്ടേറെയാണെന്ന് പ്രമുഖ ബോളിവുഡ് നടി കാജോൾ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പരിമിതികളുടെ നടുവിൽ നട്ടം തിരിയുകയാണെന്നും കാജോൾ പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are