വെടിവഴിപാടിന്” സെന്‍സര്‍ബോര്‍ഡ് വിലക്ക്

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ‘വെടിവഴിപാട്’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സര്‍ട്ടിഫിക്കേഷനായി ബോര്‍ഡിന് മുന്നില്‍ എത്തിയപ്പോഴാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി പ്രദര്‍ശനാനുമതി നല്‍കാത്തത്.
ഒരു ആറ്റുകാല്‍ പൊങ്കാല ദിവസം നടക്കുന്ന സംഭവങ്ങളാണ് കഥയിലുള്ളത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദാണ് കര്‍മയുഗ് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി, സൈജു കുറുപ്പ്, അശ്വിന്‍ മാത്യു, മൈഥിലി, അനുശ്രീ, അനുമോള്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
 
 
 
Vedivazhipadu indrajith's Vedivazhipadu attukal pongala Shambhu Purushothaman murali gopi anusree censor board rejected

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are