മീര ജാസ്മിന്‍ തിരിച്ചു വരുന്നു

മീര ജാസ്മിന്‍ തിരിച്ചു വരുന്നു :മിസ് ലേഖ തരൂരായി
നീണ്ട ഇടവേളക്ക് ശേഷം ശക്തമായ കഥാപാത്രവുമായി മീര ജാസ്മിന്‍ തിരിച്ചു വരുന്നു.ഷാജിയെം സംവിധാനം ചെയ്യുന്ന 'മിസ് ലേഖാ തരൂര്‍ കാണുന്നത്' എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് മടങ്ങി വരുന്നത് .ബദ്രിയാണ് ചിത്രത്തിലെ നായകന്‍, സുരാജ് വെഞ്ഞാറമൂട്,കൃഷ്ണ,ആഷാ അരവിന്ദ്,സജിതാ മഠത്തില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കെ. സൂരജും സംവിധായകനും ഷാജിയെമ്മും ചേർന്നാണ്.ചിത്രം നവംബര്‍ 22ന് പ്രദർശനത്തിന് എത്തും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are