ക്രിഷ് മുന്നേറുന്നു ചെന്നൈ എക്‌സ്പ്രസ്സിനെ തകര്‍ത്ത്

ചെന്നൈ എക്‌സ്പ്രസ്സിനെ തകര്‍ത്ത് ക്രിഷ് മുന്നേറുന്നു
 
Published: Wednesday, November 6, 2013 12:45 PM IST
     
 

നവംബര്‍ 1ന് പുറത്തിറങ്ങിയ ക്രിഷ് 3 ചെന്നൈ എക്‌സ്പ്രസ്സിനെ തകര്‍ത്ത് മുന്നേറുകയാണ്. 205 കോടി ചിലവാക്കിയ ക്രിഷ് 3 ഇന്ത്യന്‍ സിനിമയിലെ കളക്ഷനില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ദീപാവലിക്ക് പുറത്തിറങ്ങിയ ചിത്രം 35.91 കോടി രൂപയാണ് കഴിഞ്ഞ തിങ്കളാഴ്ച മാത്രം വാരി കൂട്ടിയത്. ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്സ്പ്രസി’ന്റെ ആദ്യദിന കലക്ഷനായ 33.10 കോടിയായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോഡ്. ഹൃതിക്കിന്‍റെ പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, കങ്കണാ റണൌത്ത്, വിവേക് ഒബറോയി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

- See more at: http://anweshanam.com/index.php/entertainment/news/18585#sthash.mCPJsfr0.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are