ഉണ്ണി മുകുന്ദന് ഷൂട്ടിംഗിനിടെ പരിക്കേറ്റു

ഉണ്ണി മുകുന്ദന് ഷൂട്ടിംഗിനിടെ പരിക്കേറ്റു 
Posted on: Thursday, 07 November 2013 

നെല്ലിയാമ്പതി: ഷൂട്ടിംഗിനിടെ കാൽവഴുതി വീണ് നടൻ ഉണ്ണി മുകുന്ദന്  പരിക്കേറ്റു. നെല്ലിയാമ്പതി കാരപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് വച്ചാണ് സംഭവം. വിനിൽ സംവിധാനം  ചെയ്യുന്ന  `ലാസ്റ്റ് സപ്പർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കാൽവഴുതി വെള്ളത്തിലേക്ക് വീണ് ഉണ്ണി മുകുന്ദന് പരിക്കേറ്റത്. ഷൂട്ടിംഗ് ഒരു മണിക്കൂർ നേരം നിറുത്തിവച്ച ശേഷം വീണ്ടും തുടർന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് സിനിമ നിർമ്മിക്കുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are