ശ്വേതയെ അപമാനിച്ചത്‌ ജനപ്രതിനിധിതന്നെ: ഇന്നസെന്റ്‌

തിരുവനന്തപുരം: നടി ശ്വേതാ മേനാനെ പൊതുവേദിയില്‍ വച്ച്‌ അപമാനിച്ചത്‌ ജനപ്രതിനിധി തന്നെയാണെന്ന്‌ ഇന്നസെന്റ്‌. ഇക്കാര്യം ശ്വേത തന്നോടു പറഞ്ഞു. ജനങ്ങള്‍ക്ക്‌ വഴികാട്ടേണ്ട ജനപ്രതിനിധികള്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത്‌ ശരിയല്ലെന്നും ഇന്നസെന്റ്‌ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ താരസംഘടനയായ അമ്മയുടെ പിന്തുണ ശ്വേതയ്‌ക്ക് ഉണ്ടായിരിക്കുമെന്നും ഇന്നസെന്റ്‌ വ്യക്‌തമാക്കി.

 

 

 

swetha menon innocent oommen chandy kollam district collector b mohan 


- See more at: http://beta.mangalam.com/latest-news/113242#sthash.Kn2DOicO.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are