ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു

ഷക്കീലയുടെ ആത്മകഥ വരുന്നു
ഒരുകാലത്ത് മലയാള സിനിമയിൽ തരംഗം സൃഷിടിച്ച മാദക നടി ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു.ഷക്കീല എന്നുതന്നെ പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ മാസം പ്രകാശനം ചെയ്യും.ചില സത്യങ്ങള്‍ താന്‍ ആത്മകഥയിലൂടെ ലോകത്തോട് പറയുന്നുണ്ടെന്ന് നേരത്തേ ഷക്കീല പറഞ്ഞിരുന്നു.ഒലിവ് പബ്ലിക്കേഷന്‍സ് ആണ് ഷക്കീലയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.നവംബര്‍ ഒന്നുമുതല്‍ ലഭ്യമായി തുടങ്ങും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are