അക്ഷയ് കുമാറിനെ വധിക്കുമെന്ന് അധോലോക ഭീഷണി

അക്ഷയ് കുമാറിനെ വധിക്കുമെന്ന് അധോലോക ഭീഷണി

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് വധ ഭീഷണി.അക്ഷയ് കുമാറിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ 'വണ്‍സ് അപ് ഓണ്‍എ ടൈം ഇന്‍ മുംബൈ ദുബാര' എന്നാ ഹിറ്റ്‌ സിനിമയിലെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വേഷം ചെയ്തതിനെ തുടർന്നാണ് താരം പൊല്ലാപ്പിലായത്.തുടർന്ന് 2013 ഒക്ടോബര്‍ 22 ന് ജൂഹു പോലീസ് സ്‌റ്റേഷനില്‍ അക്ഷയ് കുമാറിന്റെ ഓഫീസില്‍ നിന്ന് എഴുതി തയ്യാറാക്കിയ പരാതിയെ ഗൌരവത്തോടെ കാണുന്നുവെന്നും അതിനാൽ മുംബൈ പോലീസ് അക്ഷയ്ക്ക് കനത്ത സുരക്ഷ ഉറപ്പാക്കിയാതായും റിപ്പോർട്ടുണ്ട്.

akshay kumar latest updates,akshay kumar latest news,akshay kumar and davood ibrahim,akshay kumar once upon a time in mumbai dubara,akshay kumar security

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are