നായകന്‍മാര്‍ക്ക്‌ നസ്രിയയെ വേണ്ട ! തമിഴകം നസ്രിയയെ ഉപേക്ഷിക്കുന്നു

നസ്രിയയെ തമിഴകത്തെ നായകന്‍മാര്‍ വേണ്ടെന്നുവയ്ക്കുന്നെന്ന്‌ റിപ്പോര്‍ട്ട്‌. നയ്യാണ്ടി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കരാര്‍ ഉറപ്പിച്ച പല ചിത്രങ്ങളില്‍ നിന്നും നസ്രിയയെ പുറത്താക്കികഴിഞ്ഞു. ജയ് നായകനാകുന്ന ‘തിരുമണം എന്നും നിക്കാഹ്’, ജീവയുടെ ‘നീ നല്ലാ വരുവാട് ’ എന്നീ സിനിമകളാണ്‌ നസ്രിയക്കുനഷ്ടമായത്‌. അഹങ്കാരിയായ നായികയ്‌ക്കൊപ്പം അഭിനയിക്കാനില്ലെന്നു ജീവയും ജയും പറഞ്ഞതാണ് നസ്രിയയെ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായത്‌. നയ്യാണ്ടിയില്‍ തന്റെ ശരീരഭാഗങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിയ്ക്കുംവിധം ഡ്യൂപ്പിനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സൃഷ്ടിച്ചുവെന്നുപറഞ്ഞ് നസ്രിയ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പരാതി നല്‍കിയിരുന്നു. നയ്യാണ്ടി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാത്തതും നസ്രിയയ്‌ക്ക്‌ തിരിച്ചടിയായി

nazriya nazim നസ്രിയ Naiyaandi jay jeeva 

. - See more at: http://anweshanam.com/index.php/relatednewsbox1/news/17768#sthash.41bR3gUP.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are