ഗ്ലാമർതാരം രംഭ വീണ്ടും സിനിമാ ലോകത്തേക്ക് വരാനൊരുങ്ങുന്നതായി റിപ്പോർട്ട്‌

ഗ്ലാമർതാരം രംഭ തിരിച്ചുവരുന്നു

വിവാഹത്തിനുശേഷം അഭിനയം നിർത്തി കുടുംബിനിയുടെ റോൾ ചെയ്യുന്ന ഗ്ലാമർതാരം രംഭ വീണ്ടും സിനിമാ ലോകത്തേക്ക് വരാനൊരുങ്ങുന്നതായി റിപ്പോർട്ട്‌ .എന്നാൽ കാനഡയില്‍ വ്യവസായിയായ ഭർത്താവ് ഇന്ദ്രന്‍ പത്മനാഥനുമായി പിണങ്ങിയാണ് വീണ്ടും സിനിമയിലേക്ക് മടങ്ങുന്നതെന്ന ഗോസിപ്പുകളും പരക്കുന്നുണ്ട്.ഏതായാലും ഒരു കാലത്ത് പ്രേക്ഷകരുടെ ഹൃദയമിടിപ്പ്‌ കൂട്ടിയ ഗ്ലാമർ സുന്ദരി രംഭയുടെ മടങ്ങി വരവ് സിനിമാലോകം കാത്തിരിക്കുകയാണ്.

Rambha divorce gossip,rambha new film,rambha returns to film,rambha marriage problems,rambha back to film

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are