ശ്രീനിവാസന്റെ തിരക്കഥ വീണ്ടും

പദ്മശ്രീ ഭരത് ഡോ.സരോജ്കുമാർ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസൻ വീണ്ടും തിരക്കഥ എഴുതുന്നു.മോഹൻലാൽ-സുരേഷ് ഗോപി ചിത്രമായ ജനകൻ സംവിധാനം ചെയ്ത സഞ്ജീവ്‌ എൻ ആർ ന് വേണ്ടിയാണ് ശ്രീനി ഇക്കുറി പേന ചലിപ്പിക്കുന്നത് .ശ്രീനി തന്നെയാണ് നായകൻ.നായികയെ തീരുമാനിച്ചിട്ടില്ല.പുതിയ ചിത്രം നിലവിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ഹാസ്യാത്മകായി വിമര്‍ശിക്കുന്ന ഒന്നാണ്.

sreenivasan new script sreenivasan newcript in malayalam film sreenivasan new film sreenivasan latest script

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are