പെരുച്ചാഴിയില്‍ ലാലിനൊപ്പം പൂജ

പെരുച്ചാഴിയില്‍ ലാലിനൊപ്പം പൂജ
Pooja Kumar
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’യില്‍ പൂജാ കുമാര്‍ നായികയാകും. വിശ്വരൂപത്തില്‍ കമല്‍ ഹാസന്‍്റെ നായികയായി ശ്രദ്ധ നേടിയ പൂജയുടെ ആദ്യ മലയാള ചിത്രമാണിത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പൂജയുടെ യഥാര്‍ഥ ജീവിത സാഹചര്യങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാകും. ഇപ്പോള്‍ വിശ്വരൂപം 2ലും പൂജ അഭിനിയിക്കുന്നു.
മോഹന്‍ലാലിന്‍്റെ ഹിറ്റ് ഗാനങ്ങളായ ‘പിച്ചകപൂങ്കാവുകള്‍ക്കുമപ്പുറം’, ‘കറുത്തപെണ്ണേ’ എന്നീ ഗാനങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.
നര്‍മത്തിലൂന്നി കഥ പറയുന്ന ‘പെരുച്ചാഴി’യില്‍ അജു വര്‍ഗീസ്, ബാബുരാജ് തുടങ്ങിയവരും അഭിനിയിക്കുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are