കുഞ്ഞാലി മരയ്‌ക്കാര്‍ 3ഡി അനുഭവമാകും?

mangalam malayalam online newspaper

മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്ന കുഞ്ഞാലി മരയ്‌ക്കാര്‍ ഒരു 3 ഡി ദൃശ്യാനുഭവമായിരിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. മുപ്പതു കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന ചിത്രം അടുത്ത ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചരിത്ര സിനിമകളിലെ നായക വേഷത്തിലൂടെ ഏറെ കൈയടി നേടിയിട്ടുളള മമ്മൂട്ടിക്ക്‌ കുഞ്ഞാലി മരയ്‌ക്കാരുടെ വേഷം നേട്ടം നല്‍കുമെന്നു തന്നെയാണ്‌ പ്രതീക്ഷ. അതേസമയം, ചിത്രത്തില്‍ പൃഥ്വി ഏതു വേഷത്തിലാണ്‌ എത്തുകയെന്ന്‌ വ്യക്‌തമല്ല. ഉറുമി എന്ന ചരിത്ര സിനിമയിലാണ്‌ താരം ഇതിനു മുന്‍പ്‌ അഭിനയിച്ചിട്ടുള്ളത്‌. അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്‌ക്കാര്‍ പൃഥ്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്‌റ്റ് സിനിമയാണ്‌. പൃഥ്വിക്കും ഷാജി നടേശനുമൊപ്പം നിര്‍മ്മാണ പങ്കാളിയായ സന്തോഷ്‌ ശിവനായിരിക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌.

Comments   

 
0 #1 garcinia cambogia 2014-03-24 14:49
garcinia cambogia reviews I!¦ve been exploring for a bit
for any high-quality articles or weblog posts in this kind
of space . Exploring in Yahoo I finally stumbled upon this web
site. Studying this info So i am satisfied to express
that I’ve a very just right uncanny feeling I found out exactly what I needed.
I so much indubitably will make certain to do not disregard
this site and provides it a glance regularly. garcinia cambogia reviews
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are