മോഹന്‍ലാല്‍-മഞ്ജു ചിത്രത്തില്‍ പൃഥ്വിരാജും

മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ എന്നിവരെ ജോടികളാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും. മഞ്ജുവാര്യരുട രണ്ടാംവരവ് ആഘോഷിക്കുന്ന ചിത്രത്തില്‍ ലാലിനു തുല്യമായൊരു വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബറോടെ ചിത്രീകരണം തുടങ്ങും.

രണ്ടാംവരവില്‍ നിരവധി ചിത്രങ്ങളാണ് മഞ്ജുവിനെ നായികയാക്കി ഒരുങ്ങുന്നത്. അതില്‍ മിക്കതും പൃഥ്വിരാജിന്റെ നായികയായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. രഞ്ജിത്ത് ചിത്രത്തിനു പുറമെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയാണു നായകന്‍. അതിനു പുറമെ ബാലചന്ദ്രമേനോന്‍ വര്‍ഷങ്ങള്‍ക്കു ശേഷം സംവിധാനരംഗത്തേക്കു തിരിച്ചുവരുന്ന ചിത്രത്തിലും പൃഥ്വിതന്നെ മഞ്ജുവിന്റെ നായകന്‍. പൃഥ്വിരാജിന്റെ ഓഗസ്റ്റ് ഫിലിംസ് നിര്‍മിച്ച് നവാഗതനായ സംവിധായകന്‍ ഒരു ചിത്രത്തിലും പൃഥ്വി മഞ്ജുവിന്റെ നായികയായുന്നുണ്ട്.

 

ലാലിനും മഞ്ജുവിനുമൊപ്പം പൃഥ്വിരാജും

 

അഭിനയസാധ്യത ധാരാളമുള്ള ചിത്രങ്ങളാണ് മഞ്ജു തിരഞ്ഞെടുക്കുന്നതല്ലൊം. രഞ്ജിത്ത് ചിത്രത്തില്‍ ആദ്യവട്ട കഥയില്‍ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. തിരക്കഥ മാറ്റിയെഴുതിയപ്പോഴാണ് പൃഥ്വിക്ക് അവസരമൊരുത്തുവന്നത്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിയായിരുന്നു നായകന്‍. അതിനു പുറമെ രഞ്ജിത്ത് അവസാനമായി സംവിധാനം ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടി നിര്‍മി്ച്ചത് പൃഥ്വിയുടെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് ഫിലിംസ് ആയിരുന്നു.

Comments   

 
0 #2 uruvuavehi 2019-04-09 06:04
Amoxicillin For Sale: http://theprettyguineapig.com/amoxicillin/ Buy Amoxicillin Online wcw.gfoc.connec tingmalayali.co m.eni.mc http://theprettyguineapig.com/amoxicillin/
Quote
 
 
0 #1 epuwelo 2019-04-09 05:30
Amoxil Used: http://theprettyguineapig.com/amoxicillin/ Amoxicillin 500mg bdg.euog.connec tingmalayali.co m.qen.wr http://theprettyguineapig.com/amoxicillin/
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are