ദുല്‍ഖറിനെ വെല്ലുവിളിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വരുന്നു

 

ദുല്‍ഖറിനോട് ഏറ്റുമുട്ടാന്‍ പ്രണവ് നായക വേഷത്തിലെത്തുന്നു. തമിഴില്‍ ഒരുപറ്റം ഹിറ്റുകള്‍ സമ്മാനിച്ച മണിരത്‌നത്തിന്റെ ചിത്ത്രതിലൂടെയാണ് പ്രണവ് സിനിമയിലേക്കെത്താന്‍ ഒരുങ്ങുന്നത്. പ്രണവ് മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇതിനെകുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്തായാലും പഴയകാല താരങ്ങളായ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കിനെയും രാധയുടെ മകള്‍ തുളസിയെയും കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിച്ച മണിരത്‌നം പ്രണവ് മോഹന്‍ ലാലിനെയും മുന്‍നിരയിലെത്തിക്കുമെന്നതില്‍ സംശയമില്ല.

 

- See more at: http://anweshanam.com/index.php/entertainment/news/16809#sthash.WbGR2VjA.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are