Malayalam film news latest

വൺ ബൈ ടു 

പാലക്കാട്ടുനിന്ന് ഇരുപത് കിലോമീറ്ററോളം മാറി കഞ്ചിക്കോട്. പ്രശസ്തമായ അഹല്യാ ആശുപത്രിസമുച്ചയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതിന്റെ ഭാഗമായ ഡയബറ്റിക് സെന്ററിന്റെ ഉള്ളിൽ ഒരു ഭാഗം പതിവിലും കൂടുതൽ പ്രകാശമാനമായിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


ഐശ്വര്യയ്ക്ക് പകരം പ്രിയങ്ക ഐറ്റമാടും

പ്രവസവത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി മാറി നിന്ന ബോളിവുഡ‌് നടി ഐശ്വര്യാ റായ് സഞ്ജയ് ലീലാ ബൻസാലിയുടെ രാംലീല എന്ന ചിത്രത്തിലെ ഐറ്റം ഡാൻസ് ചെയ്തു കൊണ്ട് മടങ്ങിയെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.   Y¤Tt¼® l¡i¢´¤J


ഐറ്റം നന്പറിന് സൊണാക്ഷിയ്ക്ക് ആറു കോടി

ബോളിവുഡ് നടൻ അക്ഷയ് കുമാറിനൊപ്പം സൊണാക്ഷി അഭിനയിച്ച സിനിമകളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അടുത്തിടെ റിലീസായ വൺസ് അപ്പോൺ എ ടൈം ഇൻ മുംബയ് ദൊബാര എന്ന സിനിമ മാത്രമാണ് അതിനൊരപവാദം.   Y¤Tt¼® l¡i¢´¤J


ഐറ്റം ഡാൻസുമായി സൽമാനും കത്രീനയും?

ബോളിവുഡ് നടി കത്രീന കൈഫ് മുൻ കാമുകൻ സൽമാൻ ഖാനുമൊത്ത് ബോഡിഗാർഡ് എന്ന സിനിമയിൽ ഒരു ഐറ്റം നന്പർ ചെയ്തിരുന്നു.   Y¤Tt¼® l¡i¢´¤J


റോമ റോമിംഗിലാണ്

നോട്ടുബുക്ക് എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനസിൽ ചേക്കേറിയ റോമ അടുത്തിടെ പക്ഷേ സിനിമയെ കൈവിട്ടോ എന്നൊരു സംശയം ആരാധകർക്ക് തോന്നി തുടങ്ങിയിരുന്നു. ഈ വർഷം റോമയുടേതായി ഒരു ചിത്രവും പുറത്തിറങ്ങിയതുമില്ല.   Y¤Tt¼® l¡i¢´¤J


ശരണ്യ കൃഷിനൊപ്പം

നാടൻ പെൺകുട്ടിയായും അനിയത്തിക്കുട്ടിയായും അഭിനയിച്ച് ശ്രദ്ധ നേടിയ യുവനടി ശരണ്യ മോഹനും മേക്ക്ഓവറിന് ഒരുങ്ങുകയാണ്. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന തക്കാളി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ശരണ്യ മോഡേൺ വേഷത്തിലെത്തുന്നത്.   Y¤Tt¼® l¡i¢´¤J


'പകിട'യിൽ അപൂർവയും

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പകിട എന്ന ചിത്രത്തിൽ അപൂർവ ബോസ് ആസിഫിന്റെ ജോഡിയായി എത്തുന്നു. പൈസ പൈസ എന്ന ചിത്രത്തിലാണ് അപൂർവ ബോസ് ഒടുവിൽ അഭിനയിച്ചത്. സുനില്‍ കരികാട്ടുര ഒരുക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവിയാണ്.   Y¤Tt¼® l¡i¢´¤J


ഞാൻ 'ഗർഭിണി'യാകുന്നത് അമ്മയ്ക്കിഷ്ടമല്ലായിരുന്നു: സനുഷ

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ തന്റെ വേഷം അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് നടി സനുഷ. ചിത്രത്തിന്റെ കാര്യം സംസാരിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയുടെ വേഷം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് അമ്മ പറഞ്ഞിരുന്നു എന്നും സനുഷ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


അസിന് പകരം ശ്രുതി ഹാസൻ

2007ൽ ഇറങ്ങിയ വെൽക്കം എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ശ്രുതി ഹാസൻ നായികായാവും. നേരത്തെ അസിനെയാണ് നായികയായി തീരുമാനിച്ചിരുന്നത്. ജോൺ എബ്രഹാം നായകനാകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാനാ പടേക്കർ, അനിൽ കപൂർ തുടങ്ങിയ വൻ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.   Y¤Tt¼® l¡i¢´¤J


അനൂപ് സംവിധാനത്തിനില്ല

നടനും തിരിക്കഥാകൃത്തും ഗാനരചയിതാവും ഒക്കെയാണ് അനൂപ് മേനോൻ. അങ്ങനെയുള്ള അനൂപ് സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.   Y¤Tt¼® l¡i¢´¤J


നസ്റിയ ജീവയുടെ നായിക

നയ്യാണ്ടി എന്ന സിനിമയിൽ ധനുഷിന്റെ നായികയായ യുവനടി നസ്റിയയെ തേടി തമിഴകത്ത് നിന്ന് വീണ്ടും അവസരങ്ങളെത്തുകയാണ്. തമിഴിലെ തന്നെ മറ്റൊരു യുവനടൻ ജീവയുടെ നായികയാവാൻ നറുക്ക് വീണിരിക്കുന്നത് നസ്റിയയ്ക്കാണ്.   Y¤Tt¼® l¡i¢´¤J


ആസിഫ് അലിയും നിത്യയും വീണ്ടും

യുവതാരങ്ങളായ ആസിഫ് അലിയും നിത്യാമേനോനും വീണ്ടും ഒന്നിക്കുന്നു. ഇരട്ട സംവിധായകരായ അനില്‍-ബാബു ടീമിലെ ബാബു ഒരുക്കുന്ന ടു നൂര്‍ വിത്ത് ലൗ എന്ന സിനിമയിലാണ് നിത്യ വീണ്ടും ആസിഫിന്റെ നായികയാവുന്നത്.   Y¤Tt¼® l¡i¢´¤J


മമ്മൂട്ടി വീണ്ടും വക്കീൽ കുപ്പായമണിയുന്നു

യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ റഹ്മാനും ഒരു പ്രധാന വേഷം അവതരിപ്പിക്കും.  Y¤Tt¼® l¡i¢´¤J


'കൂതറ'യിൽ മോഹൻലാലും?

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽക്കർ സൽമാനെ മലയാളത്തിന് സമ്മാനിച്ച ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറ എന്ന സിനിമയിൽ മോഹൻലാലും അഭിനയിക്കുന്നതായി റിപ്പോർട്ട്. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   Y¤Tt¼® l¡i¢´¤J


ലിജിനൊപ്പം ഫഹദ് വീണ്ടും

ലിജിന്‍ ജോസിന്‍റെ പുതിയ ചിത്രത്തില്‍ ന്യൂജനറേഷൻ സ്റ്റാർ ഫഹദ് ഫാസില്‍ ഒരിക്കൽ കൂടി നായകനാവുന്നു. ലിജിൻ ഒരുക്കിയ ഫ്രൈഡേ എന്ന സിനിമയിലും ഫഹദായിരുന്നു നായകൻ.   Y¤Tt¼® l¡i¢´¤J


കടം വീട്ടാൻ ഭാമ വീണ്ടും മലയാളത്തിൽ

മലയാളത്തിന് ലഭിച്ച നിവേദ്യമായിരുന്നു ഭാമ എന്ന നടി. എന്നാൽ ആ നിവേദ്യം വേണ്ടതു പോലെ ആസ്വദിക്കാൻ മലയാളിക്ക് കഴിയുന്നതിന് മുന്പ് തന്നെ ഭാമ അന്യഭാഷകളിലേക്ക് ചേക്കേറി. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഭാമ മലയാളത്തിലേക്ക് മടങ്ങി വരികയാണ്.   Y¤Tt¼® l¡i¢´¤J


കല്യാണം അടുത്ത വർഷം

ഭാവന സിനിമയിലെത്തിയിട്ട് പതിനൊന്ന് വർഷമായി. പക്ഷേ, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഓടിനടന്ന് അഭിനയിച്ചിട്ടും സീനിയർ നടിയായിട്ടും ഭാവനയ്‌ക്ക് ഒരുമാറ്റവും വന്നിട്ടില്ല. കലപില സംസാരിക്കുന്ന എനർജറ്റിക്കായ പെൺകുട്ടി തന്നെ.   Y¤Tt¼® l¡i¢´¤J


ഫഹദിനൊപ്പം അഭിനയ

അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന വണ്‍ ബൈ ടു എന്ന സിനിമയിൽ യുവനടൻ ഫഹദ് ഫാസിലിന്റെ നായികയായി തമിഴ്നടി അഭിനയ എത്തും. നേരത്തെ ഇഷ തൽവാറിനെ ആയിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്.   Y¤Tt¼® l¡i¢´¤J


ശ്രീനിവാസൻ വീണ്ടും നായകനാകുന്നു

വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല.   Y¤Tt¼® l¡i¢´¤J


ചായക്കോപ്പയിലെ 'ഷെർലിൻ' കൊടുങ്കാറ്റ്

ബോളിവുഡിലെ ചൂടന്‍ താരങ്ങളായ പൂനം പാണ്ഡെയും സണ്ണി ലിയോണും വീണ മാലിക്കുമെല്ലാം അതിഗ്ളാമറസായും അതിസാഹസികമായും പോസു ചെയ്ത് വിവാദങ്ങൾ സ‌ൃഷ്ടിച്ചവരാണ്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഷെർലിൻ ചോപ്രയും എത്തുകയാണ്.   Y¤Tt¼® l¡i¢´¤J


പരാതിയുമില്ല പരിഭവവുമില്ല 

അഭിനയരംഗത്ത് പതിറ്റാണ്ടുകൾ നിറഞ്ഞുനിന്നവർ പോലും നിമിഷ നേരം കൊണ്ട് സിനിമകളിൽ നിന്ന് അപ്രത്യക്ഷരാകുന്നു. പുതുതലമുറ പഴയ താരങ്ങളെ അവഗണിക്കുകയാണെന്നാണ് പൊതുവേയുള്ള പരാതി.   Y¤Tt¼® l¡i¢´¤J


ഫഹദ് പൊലീസ് വേഷത്തിൽ

ന്യൂജനറേഷൻ സ്റ്റാർ ഫഹദ് ഫാസിൽ പൊലീസ് വേഷത്തിൽ അഭിനയിക്കുന്നു, അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന വൺ ബൈ ടു എന്ന ചിത്രത്തിലാണ് ഫഹദ് പൊലീസാകുന്നത്.   Y¤Tt¼® l¡i¢´¤J


തലൈവയെ ചൊല്ലി തർക്കം

വിജയ് ചിത്രം തലൈവയെ ചൊല്ലി തമിഴ്‌നാട്ടിൽ തർക്കം രൂക്ഷമാകുന്നു. എം.ജി.ആറിന്റെ വിളിപ്പേരായ തലൈവ എന്ന പേര് മാറ്റണമെന്ന ജയലളിതയുടെ ആവശ്യമാണ് ചിത്രത്തെ പ്രതിക്കൂട്ടിൽ കയറ്റിയത്. ഇതുകാരണം ഇതുവരെയും തമിഴംനാട്ടിൽ തലൈവാ റിലീസ് ചെയ്യാനായിട്ടില്ല.   Y¤Tt¼® l¡i¢´¤J


ഭാര്യയാകാൻ പേടി ഇല്ല

എന്റേത് തീർച്ചയായും പ്രണയവിവാഹമായിരിക്കും. പെട്ടെന്ന് ഒരാളെ പരിചയപ്പെട്ട് കല്യാണം കഴിക്കുന്നത് എനിക്ക് സങ്കല്പിക്കാനേ കഴിയുന്നില്ല. ഓർഡിനറിയിലൂടെ മലയാളി മനസിൽ ചേക്കേറിയ എക്സ്‌ട്രാ ഓർഡിനറി പെൺകുട്ടി ശ്രിതാ ശിവദാസ് തന്റെ വിവാഹസ്വപ്നങ്ങളും പ്രണയരഹസ്യങ്ങളും പങ്കുവയ്ക്കുകയാണ്.   Y¤Tt¼® l¡i¢´¤J


ദിലീപിന്റെ മര്യാദരാമൻ

ദിലീപ് നായകനാകുന്ന മര്യാദരാമൻ ഡിസംബറിൽ തുടങ്ങും. കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങൾക്കുശേഷം കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പർ ഗുഡിന്റെ ബാനറിൽ ആർ.ബി.ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത്.   Y¤Tt¼® l¡i¢´¤J


മീരയുടെ പ്രണയ ജീവിതം

ഹംസലേഖാ മൂവിലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മധുര എ.എസ്.നാഗരാജൻ തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തിരിക്കുന്ന മലയാള ചലച്ചിത്രമാണ് പ്രണയജീവിതം.   Y¤Tt¼® l¡i¢´¤J


ഒരു രാത്രിയും രണ്ടു പകലും തുടങ്ങി

ജീജോ ആന്റണി സംവിധാനം ചെയ്യുന്ന ഒരു രാത്രിയും രണ്ട് പകലും തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചു. കുഞ്ചാക്കോ ബോബനും ഭാമയും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   Y¤Tt¼® l¡i¢´¤J


മമ്മൂട്ടിയും മോഹൻലാലും 'നോ' പറഞ്ഞു 

മുഖം നിറയെ വശ്യമായ ആ ചിരി. വർഷങ്ങൾക്കുമുന്പ് മലയാളസിനിമ കണ്ണെടുക്കാതെ കണ്ട സ്ത്രീസൗന്ദര്യത്തിന്റെ അതേ മഴവിൽ അഴക് ഒരൽപ്പം പോലും മങ്ങിയിട്ടില്ല.   Y¤Tt¼® l¡i¢´¤J


റിമ വേളിക്ക് ഒരുങ്ങുന്നു

റിമകല്ലിങ്കൽ ഒരു പരസ്യചിത്ര സംവിധായകന്റെ പത്നിയാകുന്നു. ആഷിക് അബുവല്ല ആ പരസ്യചിത്ര സംവിധായകൻ. നടൻ ദിലീപാണ്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.   Y¤Tt¼® l¡i¢´¤J


മിമിക്രിക്കാർ‍ ചില്ലറക്കാരല്ല 

മിമിക്രിയിലൂടെ ജീവിതം തുടങ്ങി മലയാള സിനിമയിൽ കഴിവറിയിച്ചവരുടെ നിര വളരെ വലുതാണ്. അമ്പലപ്പറമ്പുകളിലെ മിമിക്രിവേദികളിൽ നിന്ന് ലഭിച്ച അനുഭവപാഠങ്ങളാണ് തങ്ങളുടെ പിൻബലമെന്ന് തുറന്നു പറയാൻ മെഗാതാരമായി വളർന്ന മിമിക്രിക്കാർക്ക് യാതൊരു മടിയുമില്ല.   Y¤Tt¼® l¡i¢´¤J


'ടാ തടിയാ' കൂട്ടുകാരുടെ നിക്കാഹ്

ടാ തടിയാ എന്ന ചിത്രത്തിലെ ആത്മസുഹൃത്തുക്കൾ ശേഖർമേനോനും ശ്രീനാഥ് ഭാസിയും നിക്കാഹ് എന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. അനശ്വരസിനിമാസിനു വേണ്ടി ജയരാജ്, അമൽ നീരദ് എന്നിവരുടെ സഹായിയായ ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന    Y¤Tt¼® l¡i¢´¤J


കത്രീനയ്ക്ക് ദീപികയുടെ 'കുത്ത്'

ബോളിവുഡ് നടി കത്രീന കൈഫ് കാമുകൻ രൺബീർ കപൂറുമൊത്ത് സ്‌പെയിനിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള ബിക്കിനി ഫോട്ടോകൾ പുറത്തു വന്നതിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.   Y¤Tt¼® l¡i¢´¤J


ആസിഫലിക്കൊപ്പം അപർണ

നിർമ്മാതാവ് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ബൈസിക്കിൾ തീവ്സ് എന്ന സിനിമയിൽ ആസിഫലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ.ബി,സി.ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അപർണ ഗോപിനാഥാണ് ആസിഫിന്റെ ജോഡിയായി എത്തുന്നത്.   Y¤Tt¼® l¡i¢´¤J


കുഞ്ചാക്കോ ബോബനെ കമ്മ്യൂണിസ്റ്റാക്കി

തിരുവമ്പാടി തമ്പാന്‍, ഇത് പാതിരാമണല്‍, ഒറീസ എന്നീ ചിത്രങ്ങളുടെ കനത്ത പരാജയങ്ങള്‍ക്ക് ശേഷം എം.പദ്മകുമാർ ഒരു വിജയം തേടിയിറങ്ങുകയാണ്. പദ്മകുമാറിന്റെ ചിത്രത്തിൽ ഇത്തവണ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്.   Y¤Tt¼® l¡i¢´¤J


കുഞ്ചാക്കോ ബോബനൊപ്പം മിയ

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി മിയ എത്തും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കുഞ്ചാക്കോ ബോബനും മിയയ്ക്കും പുറമേ നെടുമുടി വേണു, വിജയരാഘവന്‍, ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.   Y¤Tt¼® l¡i¢´¤J


'ഡോൾഫിൻ ബാറി'ൽ അനൂപ് മേനോൻ

പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിന് ശേഷം ദീഫൻ സംവിധാനം ചെയ്യുന്ന ഡോൾഫിൻ ബാർ എന്ന പുതിയ ചിത്രത്തിൽ അനൂപ് മേനോൻ നായകനാകുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും അനൂപ് തന്നെയാണ്.   Y¤Tt¼® l¡i¢´¤J


മധുപാലിന് മോഹൻലാലിന്റെ ഡേറ്റ്

ഒഴിമുറി എന്ന സിനിമയിലൂടെ മലയാളികൾക്ക് പുതിയ അനുഭവം സമ്മാനിച്ച മധുപാൽ മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ പേരോ മറ്റു കാര്യങ്ങളോ പുറത്ത് വന്നിട്ടില്ല.   Y¤Tt¼® l¡i¢´¤J


അമ്മയുടെ പ്രശസ്തിയിൽ മയങ്ങാതെ മക്കൾ

ബോളിവുഡിന്റെ ഡാൻസിംഗ് ദിവ എന്നാൽ അത് മാധുരി ദീക്ഷിതാണ്. അഭിനയവും നൃത്തവും ഒരാളിൽ സമന്വയിക്കപ്പെടുന്ന അപൂർവമായ വ്യക്തിത്വമാണ് മാധുരി ദീക്ഷിത്.   Y¤Tt¼® l¡i¢´¤J


ഷാരൂഖിന് എന്നും ചുംബനം നല്‍കാറുണ്ട്: ദീപിക

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് താൻ ദിവസേന ചുംബനം നൽകാറുണ്ടെന്ന് നടി ദീപിക പഡുകോൺ. പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ദീപിക ഈ പരാമർശം നടത്തിയത്.   Y¤Tt¼® l¡i¢´¤J


മമ്മൂട്ടിയുടെ വയസ് ഒരു പ്രശ്നമല്ല: ഇഷ

വൈക്കം മുഹമ്മദ് ബഷീറിന്റെ റൊമാന്റിക് ട്രാജഡി നോവലായ ബാല്യകാല സഖിയെ പ്രമേയമാക്കി അതേപേരിൽ പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയാവുന്നതിന്റെ ത്രില്ലിലാണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ഇഷാ തൽവാർ.   Y¤Tt¼® l¡i¢´¤J


ഐറ്റം നന്പറുമായി ആഷ്?

പ്രസവത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി മാറി നിന്ന ബോളിവുഡ‌് നടി ഐശ്വര്യാ റായ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിൽ ഒരു ഐറ്റം നന്പറുമായാണ് ആഷിന്റെ മടങ്ങി വരവെന്നാണ് അറിയുന്നത്.   Y¤Tt¼® l¡i¢´¤J


നസ്രിയയ്ക്ക് പകരം കാജൽ അഗർവാൾ

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന നൻബെണ്ട എന്ന ചിത്രത്തിൽ നായികയായി കാജൽ അഗർവാൾ എത്തും. യുവനടി നസ്റിയയാണ് നേരത്തെ നായികയായി കണ്ടിരുന്നത്. ജഗദീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.  Y¤Tt¼® l¡i¢´¤J


കത്രീന ദേഷ്യത്തിലാണ്

ബോളിവുഡ് താരം കത്രീന കൈഫ് മാദ്ധ്യമങ്ങളോട് നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടിയാണ്. എന്നാലിപ്പോൾ കത്രീന കൈഫിനും മീഡിയയുമായി ഇടയേണ്ടി വന്നിരിക്കുന്നു.   Y¤Tt¼® l¡i¢´¤J


മോഹൻലാലിനൊപ്പം സിമ്രാനില്ല

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ഫാമിലി എന്ന ചിത്രത്തിൽ മോഹന്‍ലാലിന്‍റെ നായികയായി സിമ്രാന്‍ എത്തുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.  Y¤Tt¼® l¡i¢´¤J


ദിലീപിനൊപ്പം റിമ കല്ലിംഗൽ

ലാൽ ജോസ് സംവിധാനം ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിൽ ദിലീപിന് രണ്ടു നായികമാർ. ഒരാൾ റിമ കല്ലിംഗലാണ്. രണ്ടാമത്തെ നായികയ്ക്കായുള്ള അന്വേഷണം സംവിധായകൻ തുടരുകയാണ്.   Y¤Tt¼® l¡i¢´¤J


വീണ്ടും ഇമ്രാനും സൊണാക്ഷിയും

വൺസ് അപ്പോൺ എ ടൈം ഇൻ മുംബയ് ദൊബാര എന്ന ചിത്രം റിലീസാകുന്നതിന് മുന്പ് തന്നെ നായകൻ ഇമ്രാൻ ഖാന്റേയും നായിക സൊണാക്ഷി സിൻഹയുടേയും അഭിനയം ശ്രദ്ധ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു.   Y¤Tt¼® l¡i¢´¤J


ഋത്വിക്കും കരീനയും വീണ്ടും

ഒരു ദശാബ്ദത്തിനു ശേഷം ഋത്വിക് റോഷനും കരീന കപൂറൂം വീണ്ടും ഒന്നിക്കുന്നു. കരൺ മൽഹോത്ര ഒരുക്കുന്ന ശുദ്ധി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്.   Y¤Tt¼® l¡i¢´¤J


ഗ്ളാമർ വസ്ത്രത്തിലല്ല: ഇഷ തൽവാർ

തട്ടത്തിൻ ‌മറയത്ത് എന്ന സിനിമയിലൂടെ മലയാളിയുടെ മനസിൽ കയറിയ ഉമ്മച്ചിക്കുട്ടി ഇഷ തൽവാർ പക്ഷേ അങ്ങ് തെന്നിന്ത്യയിൽ ഗ്ളാമറിന്റെ ലോകത്ത് പാറിപ്പറക്കുകയാണ്. എന്നാൽ ഗ്ളാമറിനെ കുറിച്ച് മറ്റുള്ള നടിമാരുടേതിന് സമാനമായ കാഴ്ചപ്പാടല്ല ഇഷയുടേതെന്നതാണ് ഏറെ പ്രത്യേകത.   Y¤Tt¼® l¡i¢´¤J


ശ്യാമപ്രസാദ് അഭിനയിക്കുന്നു

സംവിധായകന്‍ ശ്യാമപ്രസാദ് അഭിനേതാവിന്റെ വേഷമണിയുന്നു. അരുണ്‍കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രമായ വണ്‍ ബൈ ടുവിലാണ് ശ്യാമപ്രസാദ് അഭിനയിക്കുന്നത്.   Y¤Tt¼® l¡i¢´¤J


പദ്മകുമാറിനൊപ്പം കുഞ്ചാക്കോ

സംവിധായകൻ എം.പദ്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ഇതാദ്യമായി ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഓര്‍ഡിനറി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് ഈ ചിത്രത്തിനും കഥ രചിക്കുന്നത്.   Y¤Tt¼® l¡i¢´¤J

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are