Film

100 Degree celcius malayalam movie

100 Degree Celsius is a thriller movie written and directed by debutante Rakesh Gopan. In Which, Shwetha Menon, Meghana Raj, Bhama, Ananya and Haritha plays the lead role.

100 Degree Celsius is based on a real life incident, which revolves around the lives of five women - a housewife, banker, IT professional, TV reporter and a college student. Movie became more interesting when these five ladies landed in trouble and how they solve the problem plots the rest of story.

100 Degree Celsius is produced by Royson Vellara under the banner of R R Entertainment. Whereas, Gopisunder scores music for the lines of Santhosh Varma and Anu Elizabeth.

Release Date:

Movie Set to release on August 22nd.

Munnariyippu malayalam movie

 

Munnariyippu

Munnariyippu (English: Warning) is a dramatic movie directed by noted cinematographer venu, after his critically acclaimed movie Daya(1998). The movie will feature Megastar Mammootty and Aparna Gopinath in the lead role.

Story In Details:

We can see Megastar Mammootty as a middle-aged simple man without any stardom in Venu's second directional movie Munnariyippu. Raghavan(Mammootty) who has committed two murders is out from jail after serving imprisonment. At this juncture Anjali Arackal (Aparna Gopinath) enters into his life.

Check out rare and exclusive pics of Munnariyippu

The reason why Raghavan committed two murders are still unknown, which will be revealed out as the movie story develops. As of now, no story regarding the movie is revealed out from the crew. yearlier movie is set to release on May 23rd, but due to some post production work movie shifted to August 22nd.

ADVERTISEMENT

Check out cast and crew of Munnariyippu

Munnariyippu is produced by ace director Renjith and his friends under the banner of Gold Coin Motion Pictures. Bijibal composes music and director Venu himself handles the camera for Munnariyippu.

നയൻതാര വീണ്ടും പ്രണയത്തിൽ?

പ്രണയത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ താരം നയൻതാരയോളം വിവാദങ്ങളുണ്ടാക്കാൻ തമിഴകത്ത് ഇനി മറ്റൊരു നടി പഠിച്ചു വരേണ്ടി വരും. കുറച്ചു നാളുകൾക്കു മുൻപ് നടൻ ആര്യയും നയൻതാരയും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായിരുന്നു. പിന്നീട് നയൻതാര തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകി. അതോടെ ആ ഗോസിപ്പ് നിന്നു. പിന്നാലെ വന്നത് പഴയ കാമുകൻ ചിലമ്പരശനുമായി നയൻതാര വീണ്ടും അടുക്കുന്നുവെന്നതായിരുന്നു.

പല ചടങ്ങുകൾക്കായി ഒന്നിച്ചെത്തുകയും വളരെ ക്ലോസ് ആയി ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തതോടെയാണ് ചിമ്പുവും നയൻസും വീണ്ടും അടുക്കുന്നുവെന്ന വാർത്തകൾ പൊങ്ങിത്തുടങ്ങിയത്. ഇപ്പോഴിതാ നയൻസ് നായികയായി മറ്റൊരു പുത്തൻ ഗോസിപ്പ് ഇറങ്ങിയിരിക്കുകയാണ്. ഈ കഥയിലെ നായകൻ തമിഴകത്തിന്റെ യുവനായകൻ ഉദയനിധി സ്റ്റാലിനാണ്.

കോടമ്പാക്കത്തെമ്പാടും ഇപ്പോൾ ഉദയനിധിനയൻതാര പ്രണയത്തെക്കുറിച്ചുള്ള സംസാരമാണ്. നയൻതാരയും ഉദയനിധിയും പ്രണയത്തിലാണെന്നും ഭാര്യ ഇതിനെ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തതോടെ നൈരാശ്യത്തിൽ മനംനൊന്ത് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമാണ് മഞ്ഞ പത്രങ്ങളിൽ വാർത്തവന്നത്.
ഉറക്ക ഗുളിക കഴിച്ചാണ് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് കേൾക്കുന്നത്.

ഇത് കതിർവേലൻ കാതൽ എന്ന ചിത്രത്തിലാണ് ഉദയനിധിയും നയൻതാരയും ആദ്യമായി ജോഡികളായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇവരൊന്നിച്ച് പഴനിയിൽ ദർശനം നടത്തിയത് വലിയ വാർത്തയായിരുന്നു.

ഷൂട്ടിംഗിനിടെ വളർന്ന ബന്ധം ഉദയനിധിയുടെ പുതിയ ചിത്രമായ നൻപേൻടയിൽ നയൻസിനെത്തന്നെ നായികയാക്കുന്നതിൽ വരെ എത്തിയത്രേ. ഇടക്ക് സാക്ഷാൽ കരുണാനിധിവരെ കൊച്ചുമോനെ ഈ ബന്ധത്തിന്റെ പേരിൽ താക്കീത് ചെയ്തിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു.

സൗഹൃദം പതുക്കെ പ്രണയമാവുകയും ഒരുഘട്ടത്തിൽ പ്രണയത്തിലേയ്ക്ക് അടിതെറ്റിയ നയൻതാര പിന്നീട് ഈ ബന്ധത്തിൽ നിന്നും പിന്മാറിയെന്നും പറഞ്ഞുകേൾക്കുന്നു.
നയൻതാര തന്നെ അവഗണിയ്ക്കുന്നതും പ്രണയത്തിന്റെ പേരിൽ ഭാര്യ ശാസിച്ചതും എല്ലാം സഹിക്കവയ്യാതെയാണ് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് കോടമ്പാക്കത്തെ ഗോസിപ്പുകാർ പറയുന്നത്

Technical assistant Ayurveda Medical Education Kerala PSC

Gazette Date: 12/08/2014
Last Date: 17/09/2014
Category No: 339/2014


Applications must be submitted online through the official website of the
Commission after 'ONE TIME REGISTRATION'. Candidates who have already
registered can apply through their profile.


1. Department : Ayurveda Medical Education
(Government Ayurveda Colleges)
2. Name of Post : Technical Assistant
3. Scale of Pay : R 9940 – 16580
4. Number of vacancies : 2 (Two)

Download Kerala PSC Ayurveda Medical Education Document

H¼¡« ©dQ® o¢c¢h Share on facebook Share on twitter More Sharing Services ജയറാമിനൊപ്പം ഫഹദില്ല

രണ്ടു വർഷത്തിനു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനൊപ്പം ഫഹദ് ഫാസിൽ അഭിനയിക്കുന്നതായി ഓൺലൈൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഫഹദ് ഈ സിനിമയുടെ ഭാഗമല്ലെന്ന് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് കെ.ഗിരീഷ് കുമാർ പറഞ്ഞു. 

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായിക. ജേക്കബ് സക്കറിയ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. നരേനും കലാഭവൻ ഷാജോണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ക്ഷണിച്ചും ക്ഷണിക്കാതെയും വീട്ടിലേക്ക് വരുന്ന അതിഥികളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത് എന്നതിനാലാണ് സിനിമയ്ക്ക് ഇത്തരമൊരു പേര് നൽകിയതെന്ന് ഗിരീഷ്‌ കുമാർ പറഞ്ഞു. ആലീസ് ഇൻ വണ്ടർലാൻഡ് എന്ന സിനിമയ്ക്കു ശേഷം ഒമ്പത് വർഷം കഴിഞ്ഞാണ് ജയറാമും സിബി മലയിലും കെ.ഗിരീഷ്‌കുമാറും ഒരുമിക്കുന്നത്.

Additional information

A Solsolis Venture Other initiatives are