എടിഎം ഉപയോഗം അഞ്ചാക്കി കുറയ്ക്കുന്നു

ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിന് ആര്‍ബിഐ വാക്കാല്‍ അനുവാദം കൊടുത്തതിന് പിന്നാലെ അക്കൗണ്ടുള്ള ബാങ്കിന്‍റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്തുന്നതിനും വിലക്ക് വരുന്നു. മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ തയാറെടുക്കുന്നത്. അതോടെ, അക്കൗണ്ടുള്ള ബാങ്കുകളിലെ എടിഎമ്മുകളില്‍ പോലും പ്രതിമാസം അഞ്ചു ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. നിലവില്‍ മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ക്കാണ് ഈ നിയന്ത്രണമുള്ളത്. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 45 രൂപ മുതല്‍ 10 രൂപ വരെ ചെലവു വരും. ഈ ചെലവ് ഇടപാടുകാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ബാങ്കുകളുടെ നീക്കം. - See more at: http://www.metrovaartha.com/2014/01/06002720/atm.html#sthash.8cWHjWlE.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are