ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളും ഇല്ല

കൊച്ചി: ഹെല്‍മറ്റ്‌ ധരിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുന്നവര്‍ക്ക്‌ ഇനി കൊച്ചിയില്‍ പെട്രോള്‍ കിട്ടില്ല. നഗരപരിധിയില്‍ പമ്പ്‌ ഉടമകളുമായി ചേര്‍ന്ന്‌ റോഡ്‌ സുരക്ഷാ അതോറിറ്റിയാണ്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്‌. അടുത്തയാഴ്‌ച റോഡുസുരക്ഷാ അതോറിറ്റിയുടെ യോഗത്തിനു ശേഷം നിയന്ത്രണം പ്രാബല്യത്തിലാവും.

നഗരത്തിലെ 18 പമ്പുകളുമായി റോഡ്‌ സുരക്ഷാ അതോറിറ്റി ധാരണയിലെത്തിക്കഴിഞ്ഞു. മൂന്ന്‌ മാസം പരീക്ഷണാടിസ്‌ഥാനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ്‌ നീക്കം. പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മറ്റ്‌ നഗരങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും.

 

 

 

helmet wearing helmet no petrol at kochi petrol pump kochi

- See more at: http://beta.mangalam.com/latest-news/116130#sthash.jT96TvjT.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are